driver yadhu - Janam TV

driver yadhu

പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ഡ്രൈവറായി ജോലി തുടർന്നാൽ പാർട്ടിക്കാർ മറ്റ് സ്ത്രീകളെ ഉപയോഗപ്പെടുത്തുമോ എന്ന ഭയമുണ്ട്: യദു

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ നൽകിയ കേസ് തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഡ്രൈവർ യദു. കേസുമായി മുന്നോട്ട് പോകും. കോടതി ഇടപെട്ടില്ലെങ്കിൽ കേസ് എവിടെയും എത്തില്ലെന്നും ...

അവർ എന്നെ നാണം കെടുത്തി വിട്ടു; ഇതിൽ വലിയ കളി നടന്നിട്ടുണ്ട്: ഡ്രൈവർ യദു

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടമായ കെഎസ്ആർടിസി ഡ്രൈവർ യദു പ്രതിഷേധവുമായി രംഗത്ത്. ജോലിയിൽ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും ...

കണ്ടക്ടർ പിൻസീറ്റിൽ ആയിരുന്നുവെന്നത് കള്ളം; മേയർക്കെതിരെ പരാതി സമർപ്പിച്ച് യദു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറുമായി വാക്കേറ്റം നടത്തിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽഎയ്ക്കുമെതിരെ ഹർജി സമർപ്പിച്ച് കെഎസ്ആർടിസി ഡ്രൈവർ യദു. ...

നിതീപീഠത്തിന് മുന്നിലേക്ക്, മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും എതിരെ കേസെടുക്കണം; ഡ്രൈവർ യദു നാളെ കേസ് ഫയൽ ചെയ്യും

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായുണ്ടായ തർക്കത്തിൽ നിയമനടപടിക്കൊരുങ്ങി കെഎസ്ആർടിസി ഡ്രൈവർ യദു. ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ, കാറിലുണ്ടായിരുന്ന മറ്റുള്ളർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാണ് യദുവിന്റെ ആവശ്യം. കേസെടുക്കാൻ ...

മേയറിന് നേരെ യദു ലൈംഗികാധിക്ഷേപം നടത്തിയത് കണ്ടില്ല; നിർണായക മൊഴിയുമായി ബസ് കണ്ടക്ടർ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ഡ്രൈവർ യദുവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബസ് കണ്ടക്ടർ സുബിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ മേയർക്ക് ...

നീതി തേടി! ഡ്രെെവർ യദുവിന്റെ പരാതിയിൽ‌ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന ഡ്രെെവർ യദുവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും പരാതി നൽകിയിട്ടും ...

വിമർശനങ്ങൾ ശക്തമായി; ഗതികെട്ട് പൊലീസ്, മെമ്മറി കാർഡ് കാണാതായ വിഷയത്തിൽ കേസെടുത്തു

തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ വിഷയത്തിൽ കേസെടുത്ത് പോലീസ്. തമ്പാനൂർ പൊലീസാണ് കെഎസ്ആർടിസിയുടെ പരാതിയിന്മേൽ കേസെടുത്തിരിക്കുന്നത്. ഗതാഗത മന്ത്രി ഗണേഷ് കുമാർ കെഎസ്ആർടിസി സിഎംഡിക്ക് ...

‘മെമ്മറി കാർഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാവാം’; താൻ ബസ് ഓടിച്ചപ്പോൾ സിസിടിവി പ്രവർത്തിക്കുന്നുണ്ടായിരുന്നു: ഡ്രൈവർ യദു

തിരുവനന്തപുരം: മൂന്ന് ക്യാമറകളുള്ള ബസിലെ മെമ്മറി കാർഡ് കാണാതാകില്ലെന്നും അത് പാർട്ടിക്കാരോ മേയറുമായി ബന്ധമുള്ളവരോ മാറ്റിയതാകാമെന്നും ഡ്രൈവർ യദു. ഇതെല്ലാം നേരത്തെ താൻ പ്രതീക്ഷിച്ചതാണ്. തെറ്റ് ചെയ്‌തെന്ന് ...