പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ഡ്രൈവറായി ജോലി തുടർന്നാൽ പാർട്ടിക്കാർ മറ്റ് സ്ത്രീകളെ ഉപയോഗപ്പെടുത്തുമോ എന്ന ഭയമുണ്ട്: യദു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ഡ്രൈവറായി ജോലി തുടർന്നാൽ പാർട്ടിക്കാർ മറ്റ് സ്ത്രീകളെ ഉപയോഗപ്പെടുത്തുമോ എന്ന ഭയമുണ്ട്: യദു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 03:25 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ നൽകിയ കേസ് തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഡ്രൈവർ യദു. കേസുമായി മുന്നോട്ട് പോകും. കോടതി ഇടപെട്ടില്ലെങ്കിൽ കേസ് എവിടെയും എത്തില്ലെന്നും യദു പറഞ്ഞു. ബസ് ഡ്രൈവർ ആയി ജോലി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ ആ ജോലിയിൽ തുടർന്നാൽ സിപിഎം പാർട്ടിക്കാർ മറ്റ് സ്ത്രീകളെ ഉപയോഗപ്പെടുത്തി തനിക്കെതിരെ മറ്റ് കേസുകളും നൽകാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു യദു.

നിയമപരമായി തന്നെ എല്ലാം നേരിടും. കേസ് കഴിയുന്നത് വരെ മറ്റ് ജോലികളിൽ പ്രവേശിച്ചാലും ഈ പാർട്ടിക്കാർ വെറുതെ വിടുമെന്ന് തോന്നുന്നില്ല. കേസിന്റെ ആവശ്യങ്ങൾക്കായി ഗൾഫിൽ നിന്ന് നിരവധി ആളുകൾ പണം അയച്ചു തരുന്നുണ്ട്. എങ്കിലും ജോലി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കുടുംബത്തിനുണ്ടെന്നും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാൻ കഴിയാതെ പോകുന്നതിൽ വിഷമമുണ്ടെന്നും യദു പറഞ്ഞു.

അധികാരത്തിൽ ഇരിക്കുന്നവർക്ക് സാധാരണക്കാരനെ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണുള്ളത്. തന്നെ പോലെ സമാന സാഹചര്യങ്ങളിൽ കടന്നു പോയ ആളുകൾക്ക് വേണ്ടിയും നീതി ലഭിക്കാനുമാണ് പോരാട്ടം നടത്തുന്നത്. ഇനി ഒരിക്കലും മറ്റൊരു സാധാരണക്കാരന് ഇത്തരത്തിലൊരു ദുരവസ്ഥ അധികൃതർ വരുത്തരുത്. അതിനായാണ് തന്റെ സമരമെന്നും യദു വ്യക്തമാക്കി.

തന്റെ പേരിൽ പണപ്പിരിവ് നടത്തുന്നവർക്കെതിരെയും യദു ശക്തമായി ആഞ്ഞടിച്ചു. തന്റെ അവസ്ഥകൾ മനസിലാക്കി സാഹചര്യം മുതലാക്കുന്നതിനായി നിരവധി പേർ പണപ്പിരിവ് നടത്തുന്നുണ്ട്. എന്നാൽ ആരോടും താൻ പണം പിരിക്കാൻ ആവശ്യപ്പെട്ടില്ലെന്നും തനിക്കൊരാവശ്യം വന്നാൽ നേരിട്ട് ചോദിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: KSRTCarya rajendrandriver yadhu
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies