Driving School - Janam TV
Friday, November 7 2025

Driving School

ഡ്രൈവിം​ഗ് സ്കൂൾ മേഖലയെ തീറെഴുതി കൊടുക്കാനുള്ള ശ്രമം; ഗതാഗത മന്ത്രിയുടേത് ധാർഷ്ട്യ നിലപാട്: സംയുക്ത സമരസമിതി

‌തിരുവനന്തപുരം: ​ഗതാ​ഗതമന്ത്രി കെ.ബി ​ഗണേഷ്കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സംയുക്ത സമരസമിതി. ഗതാഗത മന്ത്രിയുടേത് ധാർഷ്ട്യം നിറഞ്ഞ നിലപാടാണെന്നും എങ്ങനെയാണ് ടെസ്റ്റ് നടക്കുന്നതെന്ന് പോലും മന്ത്രി ഇതുവരെ കണ്ടിട്ടില്ലെന്നും ...

ആവേശം അതിരുവിട്ടു! വീണ്ടും കെണിയായി കടക്കെണി; പണിയായി കെഎസ്ആർടിസിയുടെ ഡ്രൈവിം​ഗ് സ്കൂൾ പദ്ധതി; വാഹനം വാങ്ങാൻ പോലും നയപൈസയില്ല

‌തിരുവനന്തപുരം: സർക്കാരിനെ അനുസരിച്ച കെഎസ്ആർടിസിക്ക് വീണ്ടും തിരിച്ചടി. ‌ഡ്രൈവിം​ഗ് സ്കൂളുകാരെ വെല്ലുവിളിച്ച് കെഎസ്ആർടിസി ബദൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും മെല്ലപ്പോക്ക് തുടരുന്നു. സാമ്പത്തിക പ്രതിസന്ധിയും സ്ഥലപരിമിതിയും കാരണം 22 ...

സർക്കുലർ എവിടെ? ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സർവത്ര ആശയക്കുഴപ്പം; എന്തുചെയ്യണമെന്നറിയാതെ ആർടിഒമാർ‌; പ്രതിഷേധിച്ച് ഡ്രൈവിം​ഗ് സ്കൂൾ‌ ഉടമകൾ

തിരുവനന്തപുരം: ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സർവത്ര ആശയക്കുഴപ്പം. പുതിയ മാറ്റങ്ങളും തീരുമാനങ്ങളും സംബന്ധിച്ച് ​ഗതാ​ഗത കമ്മീഷണർ സർക്കുലർ ഇറക്കിയിട്ടില്ല. എത്ര ടെസ്റ്റ് നടത്തണമെന്ന് അറിയാതെ നട്ടം തിരിയുകയാണ് ...

ആദ്യം ഹെവി വാഹനങ്ങൾ; പിന്നെ കാറും ബൈക്കും; കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂളുകളിലെ പരിശീലനം ഇങ്ങനെ

കെഎസ്ആർടിസി ആരംഭിക്കാനിരിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ ആദ്യം പരിശീലനം നടത്തുക ഹെവി വാഹനങ്ങളിൽ. ഇതിനോടനുബന്ധിച്ച് 22 ബസുകൾ സജ്ജമായി. ജീവനക്കാരിൽ നിന്നും യോഗ്യരായ 22 പേരെ തിരഞ്ഞെടുത്തു. ഇവരെ ...