ആവേശം അതിരുവിട്ടു! വീണ്ടും കെണിയായി കടക്കെണി; പണിയായി കെഎസ്ആർടിസിയുടെ ഡ്രൈവിം​ഗ് സ്കൂൾ പദ്ധതി; വാഹനം വാങ്ങാൻ പോലും നയപൈസയില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആവേശം അതിരുവിട്ടു! വീണ്ടും കെണിയായി കടക്കെണി; പണിയായി കെഎസ്ആർടിസിയുടെ ഡ്രൈവിം​ഗ് സ്കൂൾ പദ്ധതി; വാഹനം വാങ്ങാൻ പോലും നയപൈസയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 09:34 pm IST
FacebookTwitterWhatsAppTelegram

‌തിരുവനന്തപുരം: സർക്കാരിനെ അനുസരിച്ച കെഎസ്ആർടിസിക്ക് വീണ്ടും തിരിച്ചടി. ‌ഡ്രൈവിം​ഗ് സ്കൂളുകാരെ വെല്ലുവിളിച്ച് കെഎസ്ആർടിസി ബദൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും മെല്ലപ്പോക്ക് തുടരുന്നു. സാമ്പത്തിക പ്രതിസന്ധിയും സ്ഥലപരിമിതിയും കാരണം 22 സ്കൂളുകൾ എന്നതിൽ‌ നിന്ന് 11 ആയി വെട്ടിച്ചുരുക്കി. ആദ്യപട്ടികയിൽ ഉൾപ്പെട്ടവ പകുതിയിടങ്ങളിലും ആവശ്യമായ സൗകര്യമില്ലെന്നാണ് നി​ഗമനം.

പരിശീലനത്തിനുള്ള ഇരുചക്ര, നാലുചക്ര വാഹനങ്ങൾ വാങ്ങുന്നതും ഇഴയുകയാണ്. മാർച്ചിൽ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ടെൻഡർ വിളിച്ചിട്ടില്ല. കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരം ട്രാക്ക് ഒരുക്കാൻ കുറഞ്ഞത് 13 സെന്റ് സ്ഥലമെങ്കിലും വേണം. ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ പ്രതിഷേധിച്ച് ഡ്രൈവിം​ഗ് സ്കൂളുകൾ സംരം പ്രഖ്യാപിച്ചപ്പോഴാണ് കെഎസ്ആർടിസിയോട് ബദലായി സ്കൂളുകൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയത്.

തിരുവനന്തപുരം അട്ടക്കുളങ്ങര സ്റ്റാഫ് ട്രെയിനിം​ഗ് കോളേജിന് മാത്രമാണ് ലൈസൻസുള്ളത്. മറ്റിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. പദ്ധതിയിലെ ആദ്യ സ്കൂൾ ഈഞ്ചയ്‌ക്കലിലാകും. പാറശാല, ആറ്റിങ്ങൽ, ചടയമംഗലം, ചാത്തന്നൂർ, എടപ്പാൾ, മാവേലിക്കര എന്നിവയാണ് പട്ടികയിലുള്ള മറ്റുസ്ഥലങ്ങൾ. ഡ്രെെവിം​ഗ് സ്കൂളുകളുടെ വിജയസാധ്യതയെ കുറിച്ച് ​ഗതാ​ഗത വകുപ്പോ കെഎസ്ആർടിസിയോ കാര്യമായ പഠനം നടത്താത്തത് വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. സർക്കാരിനെ അനുസരിച്ച കെഎസ്ആർടിസിക്ക് നിരന്തരം തിരിച്ചടികളാണ് ലഭിക്കുന്നതെന്നിരിക്കെയാണ് പുത്തൻ പരീ​ക്ഷണം.

Tags: KSRTCDriving School
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies