സ്ത്രീകളുടെ ഉന്നമനം എന്റെ സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന്: രാഷ്‌ട്രപതി ദ്രൗപതി മുർമു
ന്യൂഡൽഹി: രാജ്യത്ത് ബേഠി ബച്ചാവോ ബേഠി പഠോ പദ്ധതിയുടെ വിജയം ദൃശ്യമാകുന്നുണ്ടെന്നും എല്ലാ മേഖലകളിലും സ്ത്രീകൾക്ക് മികച്ച പ്രാതിനിധ്യമുണ്ടെന്നും രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ബജറ്റ് സമ്മേളനത്തിനു ...