ദ്രൗപദി മുർമുവിന് വോട്ട് ചെയ്ത കേരളത്തിലെ ഒരാൾ ആരാണെന്നറിയാനുള്ള കാത്തിരിപ്പ് തുടരുന്നു ; മൗനം പാലിച്ച് ഭരണ-പ്രതിപക്ഷ പാർട്ടികൾ
തിരുവനന്തപുരം: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമുവിനെ തിരഞ്ഞെടുത്തു . ഇന്നലെയാണ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത് . എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച യശ്വന്ത് സിൻഹ ദയനീയ പരാജയം ഏറ്റു ...