ദ്രൗപദി മുർമുവിന് വോട്ട് ചെയ്ത കേരളത്തിലെ ഒരാൾ ആരാണെന്നറിയാനുള്ള കാത്തിരിപ്പ് തുടരുന്നു ; മൗനം പാലിച്ച് ഭരണ-പ്രതിപക്ഷ പാർട്ടികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദ്രൗപദി മുർമുവിന് വോട്ട് ചെയ്ത കേരളത്തിലെ ഒരാൾ ആരാണെന്നറിയാനുള്ള കാത്തിരിപ്പ് തുടരുന്നു ; മൗനം പാലിച്ച് ഭരണ-പ്രതിപക്ഷ പാർട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 11:08 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുർമുവിനെ തിരഞ്ഞെടുത്തു . ഇന്നലെയാണ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത് . എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച യശ്വന്ത് സിൻഹ ദയനീയ പരാജയം ഏറ്റു വാങ്ങുകയായിരുന്നു . പ്രതിപക്ഷ പാർട്ടികളിലെ നിരവധി ആളുകൾ നേരത്തെ തന്നെ മുർമുവിന് പിന്തുണ നൽകിയിരുന്നു . പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ മത്സരിപ്പിച്ചതിനെതിരെ ഒരുവിഭാഗം ആളുകൾ കടുത്ത അമർഷം രേഖപെടുത്തിയിരുന്നു .

എന്നാൽ വനവാസി വിഭാഗത്തിൽ പെട്ട ഒരു വനിതയെ രാജ്യത്തിന്റെ പ്രഥമ പൗരയായി തിരഞ്ഞെടുക്കുന്നതിൽ രാഷ്‌ട്രീയം നോക്കേണ്ടതില്ലന്നായിരുന്നു പലരുടെയും വാദം . ബിജെപിയെയും, എൻഡിഎ സഖ്യത്തിനെയും നഖശിഖാന്തം എതിർക്കുന്ന പ്രതിപക്ഷ പാർട്ടികളിൽ പലരും ദ്രൗപദി മുർമുവിന് വോട്ട് ചെയ്തതിനെ തുടർന്ന് പ്രതിപക്ഷ ക്യാംപിൽ പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ് .

കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് നിന്നുകൊണ്ടാണ് എൻ ഡി എ സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചിരുന്നത് . എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടുകൂടി കേരളത്തിൽ ഇടത് വലത് മുന്നണികൾ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് . നിയമസഭയിലെ 140 പേരിൽ ഒരാൾ എൻ ഡി എ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് തെളിഞ്ഞു . സമൂഹ മാധ്യമങ്ങളിലും രാഷ്‌ട്രീയ കേരളത്തിലും അടുത്ത ചർച്ചക്ക് വഴിതെളിക്കുന്ന ഈ സംഭവം ഇതിനോടകം തന്നെ വിവാദമായിരിക്കുകയാണ് . കേരള നിയമസഭയിലെ ബിജെപി അനുഭാവി ആരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ . എന്നാൽ സംഭവം പുറത്തതായതോടെ ഇരു പാർട്ടികളും വെട്ടിലായിരിക്കുകയാണെന്നും ഒരുവിഭാഗം ആളുകൾ ചർച്ച ചെയ്യുന്നു .

വളരെ രസകരമായ ട്രോളുകളും , വിവരണങ്ങളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് . രാജ്യത്തിന്റെ പതിനാറാം രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന ദ്രൗപദി മുർമുവിന് വോട്ട് രേഖപ്പെടുത്തിയ ഒരാൾ യഥാർത്ഥ പുരോഗമനവാദിയാണെന്നും അധഃസ്ഥിത ജനവിഭാഗങ്ങളോട് നൂറ് ശതമാനം കൂറ് പുലർത്തുന്ന പൊതുപ്രവർത്തകനാണെന്നും ഒരു വിഭാഗം പറയുന്നു .

Tags: BJPKERALA ASSEMBLYdroupathy murmu
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies