drown to death - Janam TV

drown to death

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയം എരുമേലിയില്‍ പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം നടന്നത്. എരുമേലി കൊടിത്തോട്ടം പാറമടയിലെ വെള്ളക്കെട്ടിലാണ് അപകടമുണ്ടായത്. കൊടിത്തോട്ടം ...

ചാലക്കുടിപ്പുഴയില്‍ മുങ്ങിമരണം: വിരിപ്പാറയില്‍ ആല്‍ബം ചിത്രീകരണത്തിനെത്തിയ യുവാവ് മരിച്ചു

തൃശ്ശൂര്‍: ചാലക്കുടിപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രമായ കൊന്നക്കുഴി വിരിപ്പാറയില്‍ ആല്‍ബം ചിത്രീകരണത്തിനെത്തിയ സംഘത്തിലെ യുവാവ് മുങ്ങിമരിച്ചു. ചെന്നൈ സ്വദേശിയായ പ്രവീണ്‍ (21) ആണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് ...

മലപ്പുറത്ത് രണ്ട് പിഞ്ചുബാലന്മാര്‍ തോട്ടില്‍ വീണ് മരിച്ചു; മരിച്ചത് സഹോദരിയുടെ മക്കള്‍

മലപ്പുറം: മലപ്പുറം മഞ്ചേരിക്കടുത്ത് പൂക്കോട്ടൂരില്‍ കളിച്ചുകൊണ്ടിരുന്ന രണ്ട് പിഞ്ചുബാലന്മാര്‍ തോട്ടില്‍ വീണ് മരിച്ചു. സഹോദരിമാരുടെ മക്കളായ ആദില്‍ ഫിറാസ് (7), മുഹമ്മദ് ഫഹ്ലാന്‍ (4) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ...

കോതമംഗലത്ത് പുഴയില്‍ വീണ് മൂന്ന് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; ഒഴുക്കില്‍പ്പെട്ടത് ഒമ്പതംഗ സംഘം

കോതമംഗലം: വിനോദയാത്രയ്ക്കിടെ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കോതമംഗലം ബസേലിയസ് ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ബിയോണ്‍ (തിരുവല്ല), ഹരീഷ് (തിരുവനന്തപുരം), അതുല്‍ (കോട്ടയം) എന്നിവരാണ് ...

ഒഡീഷയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; ഒരാഴ്ചക്കിടെ ബാലസോറില്‍ രണ്ടാം ദുരന്തം

ബാലസോര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ബാലസോര്‍ ടൗണിലെ ഹോസ്റ്റലിന് സമീപമുള്ള കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഭദ്രക് ജില്ലയിലെ ബസുദേവ്പൂര്‍ ...

പുഴയില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദമ്പതികള്‍ക്കും ദാരുണാന്ത്യം; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങിമരിച്ചു

നാദാപുരം: നാദാപുരം പുളിയാവ് പുഴയിലുണ്ടായ വന്‍ ദുരന്തത്തില്‍ ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. അരീക്കുണ്ട് സ്വദേശിയായ അന്‍സാര്‍, ഭാര്യ, ഇവരുടെ സഹോദരിയുടെ കുട്ടി എന്നിവരാണ് ...