കഥാപുസ്തകത്തിന് അമിതഭാരം; കവറിനുള്ളിൽ ഒളിപ്പിച്ചത് നാല് കിലോ കൊക്കെയ്ൻ; രാസലഹരി കടത്തിന്റെ പുതു രീതികൾ
ബെംഗളൂരു: കഥാപുസ്തകത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് 40 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ബെംഗളൂരു വിമാനത്താവളത്തിൽ പിടികൂടി. ദോഹയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് രാസലഹരി പിടിച്ചെടുത്തത്. ...
























