പഴയങ്ങാടിയിൽ വൻ ലഹരിവേട്ട: എയർബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ പിടികൂടി; രണ്ടുപേർ കസ്റ്റഡിയിൽ
കണ്ണൂർ: പഴയങ്ങാടിയിൽ സ്കൂട്ടറിലിടിച്ച് അപകടമുണ്ടാക്കിയ കാറിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ പിടികൂടി. കാറിന്റെ എയർബാഗ് നീക്കം ചെയ്ത് അതിനുള്ളിൽ അതീവ രഹസ്യമായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ...
























