drugs case - Janam TV
Friday, November 7 2025

drugs case

കൊക്കെയ്ൻ കേസ്; നടൻ ശ്രീകാന്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു, മറ്റ് നടന്മാരെ കേന്ദ്രീകരിച്ചും അന്വേഷണം

ചെന്നൈ: ലഹരിക്കേസിൽ അറസ്റ്റിലായ തമിഴ് നടൻ ശ്രീകാന്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. ജൂലൈ ഏഴ് വരെയാണ് കസ്റ്റഡിയിൽവിട്ടിരിക്കുന്നത്. മണിക്കുറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് താരത്തെ ഇന്നലെ അറസ്റ്റ് ചെയ്തത്. ...

ബൈക്കിൽ കഞ്ചാവ്; സഹ സംവിധായകനെ എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി

കണ്ണൂർ: പയ്യന്നൂരിൽ സിനിമാ സഹ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. കാസർഗോൾഡ് സിനിമയുടെ സഹ സംവിധായകനായ നദീഷ് നാരായണനാണ് പിടിയിലായത്. 115 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു. ...

ഷൈൻ ടോം ചാക്കോയും നാല് യുവതികളും പ്രതിയായ കൊക്കെയ്ൻ കേസ് ആവിയാക്കിയതാര്; പൊലീസിന്റെ അറിവുകേടിൽ ഊരിപ്പോരുന്ന പ്രതികൾ ഇനിയെത്ര?

സംസ്ഥാനത്ത് എംഡിഎംഎയും രാസലഹരിയുമായി ബന്ധപ്പെട്ട് ദിനംപ്രതി നൂറുകണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ലഹരി പിടികൂടലും അറസ്റ്റും മുറപോലെ നടക്കുന്നുണ്ടെങ്കിലും ഇതിൽ 90 ശതമാനം കേസുകളും പൊലീസിന്റെ പിടിപ്പുകേട് ...

മയക്കുമരുന്ന് കേസ്; കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറ അറസ്റ്റിൽ

ചണ്ഡീഗഡ്: മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറ അറസ്റ്റിൽ. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു പഴയ ...

പോലീസിന്റെ കണ്ണുവെട്ടിച്ച് ലഹരിക്കേസിലെ പ്രതി രക്ഷപ്പെട്ട സംഭവം; മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ

കണ്ണൂർ: പോലീസിന്റെ കണ്ണുവെട്ടിച്ച് റിമാൻഡ് പ്രതി ബസിൽ നിന്നും ഇറങ്ങിയോടിയ സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ. എ.എസ്.ഐ സജീവൻ, സിപിഒമാരായ അരുൺ, ജസീർ എന്നിവരെയാണ് ജോലിയിൽ നിന്നും ...

ആര്യൻ ഖാൻ കേസ് അന്വേഷിച്ച രണ്ട് എൻസിബി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരായ രണ്ട് പേരെ എൻസിബി സസ്‌പെൻഡ് ചെയ്തു. നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ക്രൂയിസ് കപ്പലിലെ ലഹരിപാർട്ടി ...

എന്റെ മകൾ തെറ്റ് ചെയ്തിട്ടില്ല;ലഹരിപാർട്ടിയ്‌ക്കിടെ മകൾ പിടിയിലായതിന് പിന്നാലെ വീഡിയോയുമായി നടൻ നാഗബാബു

ഹൈദരാബാദ്: ആഡംബരഹോട്ടലിലെ ലഹരിമരുന്ന് പാർട്ടിയ്ക്കിടെ മകളും തെലുങ്ക് നടിയുമായ നിഹാരിക കൊണിഡേലയും സുഹൃത്തുക്കളും പിടിക്കപ്പെട്ടതിന് പിന്നാലെ വീഡിയോയുമായി നടൻ നാഗബാബു. മകൾ തെറ്റ് ചെയ്തിട്ടില്ലെന്നും അനുവദനീയമായ സമയപരിധിക്കപ്പുറം ...

കണ്ണൂർ മയക്കുമരുന്ന് വേട്ട; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൂടി പിടിയിൽ; അറസ്റ്റിലായത് ശിഹാബ്, അൻസാരി, ഷബ്ന എന്നിവർ

കണ്ണൂർ: കണ്ണൂരിലെ മയക്കുമരുന്ന് വേട്ടയിൽ വീണ്ടും അറസ്റ്റ്. പുതിയങ്ങാടി സ്വദേശി സി.എച്ച് ശിഹാബ്, മരക്കാർ കണ്ടി സ്വദേശി സി.സി അൻസാരി, ഭാര്യ ഷബ്ന സിസി എന്നിവരാണ് അറസ്റ്റിലാത്. ...

ലഹരി ഗുളികകളുമായി സംസ്ഥാന കഡഡി ചാമ്പ്യനും കഞ്ചാവ് കേസ് പ്രതിയും പിടിയിൽ

പുനലൂർ: ലഹരി ഗുളികളുമായി രണ്ടുപേർ പിടിയിൽ.കോളേജ് വിദ്യാർത്ഥിയെയും കഞ്ചാവ് കേസിലെ പ്രതിയെയുമാണ് പോലീസ് വലയിലാക്കിയത്.പുനലൂർ കല്ലുമല ചരുവിളവീട്ടിൽ അലൻ ജോർജ്(28) പ്രിയഭവനിൽ വിജയ്(22) എന്നിവരാണ് പിടിയിലായത്. നൈട്രോസെപ്പാം ...

ചട്ടംലംഘിച്ച് ഉന്നത ഉദ്യോഗസ്ഥന്റെ മകന് നിയമത്തിൽ ഇളവ്; മയക്കുമരുന്നുമായി പിടികൂടിയ എക്‌സൈസ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണറുടെ മകന് ജാമ്യം

കോഴിക്കോട്: മയക്കുമരുന്നുമായി പിടികൂടിയ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്റെ മകന് ചട്ടംലംഘിച്ച് ജാമ്യം അനുവദിച്ചു. നാല് ഗ്രാം ഹാഷിഷുമായി ഇന്നലെ പിടിയിലായ എക്‌സൈസ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ കെ.എ ...

ആര്യൻ ഖാന് ജയിൽ ഭക്ഷണം വേണ്ട; കഴിക്കുന്നത് കാന്റീനിലെ ബിസ്‌ക്കറ്റും കൊണ്ടുപോയ വെള്ളവും മാത്രം

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജയിൽ ഭക്ഷണം ഇഷ്ടപ്പെടുന്നില്ലെന്ന് റിപ്പോർട്ട്. എൻസിബി അറസ്റ്റ് ...