Drugs - Janam TV
Friday, November 7 2025

Drugs

കഥാപുസ്തകത്തിന് അമിതഭാരം; കവറിനുള്ളിൽ ഒളിപ്പിച്ചത് നാല് കിലോ കൊക്കെയ്ൻ; രാസലഹരി കടത്തിന്റെ പുതു രീതികൾ

ബെം​ഗളൂരു: കഥാപുസ്തകത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് 40 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ബെംഗളൂരു വിമാനത്താവളത്തിൽ പിടികൂടി. ദോഹയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് രാസലഹരി പിടിച്ചെടുത്തത്. ...

കഥാപുസ്തകത്തിന് പതിവിൽ കൂടുതൽ ഭാരം; പേജ് തുറന്നപ്പോൾ വെള്ള പൊടി; വിമാനത്താവളത്തിൽ പിടികൂടിയത് 40 കോടിയുടെ കൊക്കെയ്ൻ; ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ 40 കോടിയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. 4 കിലോയിലധികം കൊക്കെയ്നാണ് ഡിആർഐ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ദോഹയിൽ നിന്ന് ...

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു; ഏതൊക്കെയെന്ന് അറിയാം

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും ...

ലഹരിമരുന്ന് കേസിൽ പ്രതിയാകും! തമിഴ് നടൻ ഒളിവിൽ

തെന്നിന്ത്യൻ നടൻ ശ്രീകാന്ത് ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ പ്രതിയാകുമെന്ന് മനസിലായതോടെ മറ്റൊരു തമിഴ് നടൻ ഒളിവിൽ. കൃഷ്ണ എന്ന നടനാണ് അറസ്റ്റ് പേടിച്ച് ഒളിവിൽ പോയത്. ഇയാൾക്കായി ...

“സിഗരറ്റ് വലിച്ച് പട്ടിഷോ ഇറക്കാതെ 2 ഡംബല് പൊക്കെടാ”; ഉണ്ണിയുടെ കുറിപ്പിനെ പച്ചമലയാളത്തിലാക്കി ഫാൻസ്; ”ഹൈ” ആകാൻ വേണ്ടതെന്തെന്ന് പറഞ്ഞ് നടൻ

ലഹരിവസ്തുക്കളുടെ ഉപയോ​ഗം മനുഷ്യനെ എങ്ങനെ നശിപ്പിക്കുമെന്നതിന്റെ നിരവധി സൂചനകൾ മലയാളി സമൂഹത്തിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ലഹരിയുടെ ആനന്ദത്തിൽ സ്ഥലകാലബോധം മറന്ന് പരസ്പരം അടിച്ചും ഇടിച്ചും വെട്ടിയും കുത്തിയും ചോരപ്പുഴ ...

മക്കളെ, ഡ്ര​ഗ്സ് വേണ്ടടാ!!!! വേടന്റെ വീട്ടിലും കഞ്ചാവ്; പിടികൂടി പൊലീസ്

റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) ഫ്ലാറ്റിൽ പരിശോധന നടത്തിയതിന് പിന്നാലെ കഞ്ചാവ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 7 ​ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പൊലീസിന്റെ ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിലായിരുന്നു ...

“സിനിമാ സെറ്റുകളിൽ ല​ഹരി ഉപയോ​ഗം വ്യാപകം; ഷൂട്ടിം​ഗ് തീർക്കാൻ ലഹരി ഉപയോ​ഗിച്ച് കൂടുതൽ സമയം ജോലി ചെയ്യുന്നു”: ADGP

എറണാകുളം: സിനിമാ സെറ്റുകളിൽ താരങ്ങളുടെ ലഹരി ഉപയോ​ഗം വ്യാപകമാണെന്ന് എഡിജിപി മനോജ് എബ്രഹാം. പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലകളിൽ ലഹരി ഉപയോ​ഗം ...

 ചെരുപ്പുകട മുതലാളി;  മുഹമ്മദ് മുഹസിൻ പണമുണ്ടാക്കിയത് ലഹരി വിൽപ്പനയിലൂടെ; പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ വില വരുന്ന നിരോധിത വസ്തുക്കൾ

കോഴിക്കോട്: കൊടുവള്ളി നരിക്കുനിയിൽ ചെരുപ്പു കടയുടെ മറവിൽ ലഹരി വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. ചിക്കാഗോ ഫുട്‌വെയർ ആൻഡ് ബാഗ്‌സ് കടയുടമ മുഹമ്മദ് മുഹസിനാണ് പിടിയിലായത്. കടക്കുള്ളിൽ ...

“കേരളത്തിലേക്ക് ലഹരി എത്തുന്നത് എങ്ങനെയെന്ന് കണ്ടെത്തണം; നടിമാർ പരാതിയുമായി മുന്നോട്ട് വരുന്നത് നല്ല കാര്യം”: ഉണ്ണി മുകുന്ദൻ

ലഹരി ഉപയോ​ഗം സിനിമ മേഖലയിൽ മാത്രമല്ലെന്നും എല്ലാ മേഖലകളിലുമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. സിനിമാ മേഖലയിലെ ലഹരി ഉപയോ​ഗത്തെ സംബന്ധിച്ച് പരാതിയുമായി സ്ത്രീകൾ മുന്നോട്ട് വരുന്നത് നല്ല ...

12 ലക്ഷം രൂപയുടെ ലഹരിവേട്ട; തലശ്ശേരി സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 258 ഗ്രാം ബ്രൗൺ ഷുഗറുമായി 3 പേർ പിടിയിൽ. തലശ്ശേരി സ്വദേശികളായ ഇഎ ഷുഹൈബ്, എ നാസർ, മുഹമ്മദ് അക്രം എന്നിവരെയാണ് ...

114 മയക്കുമരുന്ന് കേസുകൾ! 134 പേർ അറസ്റ്റിൽ; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

തിരുവനന്തപുരം; ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ മൂന്ന്) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2139 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള ...

ശ്രീനാഥ് ഭാസിയെയും ഷൈൻ ടോമിനെയും ചോദ്യം ചെയ്യും? ലഹരി വാങ്ങി, ഉപയോ​ഗിച്ചെന്ന് നി​ഗമനം! ഫോൺ രേഖകൾ പരിശോധിക്കും

ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. ഇവരുടെ ഫോൺ ...

ലഹരിക്കാർ മാറിനിൽ; കടുത്ത തീരുമാനവുമായി ടെക്നോപാർക്ക്, ലഹരി ഉപയോ​ഗിക്കുന്നവർക്ക് ജോലി നൽകില്ലെന്ന് കമ്പനികൾ

തിരുവനന്തപുരം: ലഹരി ഉപയോ​ഗിക്കുന്നവർക്ക് ജോലി നൽകില്ലെന്ന നിർണായക തീരുമാനവുമായി ടെക്നോപാർക്ക്. ടെക്നോപാർക്കിലെ 250-ലധികം കമ്പനികളാണ് തീരുമാനമെടുത്തത്. ടെക്നോപാർക്കിൽ ജോലി തേടുന്നവർക്ക് ഇനിമുതൽ അക്കാഡമിക് യോ​ഗ്യത മാത്രം മതിയാകില്ലെന്നും ...

യുവാക്കൾ സ്ഥിരമായി എത്തുന്നു; ലഹരി വിൽപ്പനക്കാരനെ നാട്ടുകാരും എക്സൈസും ചേർന്ന് വീട് വളഞ്ഞ് പിടികൂടി

കണ്ണൂർ: ലഹരി വിൽപ്പനക്കാരനെ വീട് വളഞ്ഞുപിടികൂടി. കണ്ണൂർ പുല്ലൂപ്പി സ്വദേശി റോയി ആണ് പിടിയിലായത്. നാട്ടുകാരും എക്സസൈസും ചേർന്നാണ് വീടുവളഞ്ഞത്. ഇയാളുടെ വീട്ടിൽ നിന്നും 200 ​ഗ്രാം ...

വേദനസംഹാര ഗുളികകൾ  പൊടിച്ച് വെള്ളത്തിലിട്ട് സിറി‍ഞ്ച് വഴി ശരീരത്തിൽ കുത്തിവെക്കും; സംഘത്തിലെ പ്രധാനി പിടിയിൽ

കൊല്ലം: വൻതോതിൽ വേദനസംഹാര ഗുളികകളുമായി യുവാവ് പിടിയിൽ. മുണ്ടക്കൽ സ്വദേശി രാജീവിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ലഹരിക്ക് പകരമായാണ് വേദന സംഹാരികൾ ആവശ്യക്കാരിലേക്ക് എത്തിച്ചിരുന്നത്. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു ...

മുറുക്കാനൊപ്പം ലൈംഗീക ഉത്തേജന ഗുളികകൾ പൊടിച്ച് ചേർക്കും; ബിഹാർ സ്വദേശിയായ കടയുടമ അറസ്റ്റിൽ

ഇടുക്കി: മുറുക്കാനൊപ്പം ലൈംഗീക ഉത്തേജന ഗുളികകൾ ചേർത്ത് വിറ്റ ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ. ഇടുക്കി കരിമണ്ണൂരിൽ മുറുക്കാൻ കട നടത്തുന്ന ബീഹാർ പറ്റ്ന സ്വദേശി മുഹമ്മദ് താഹിറാണ് ...

“ലഹരിക്കടത്തുകാരോട് ഒരു ദയയും കാണിക്കില്ല; അന്വേഷണം താഴെത്തട്ടിൽ നിന്ന് തുടങ്ങും”: മുന്നറിയിപ്പുമായി അമിത് ഷാ

ഗുവാഹത്തി: ലഹരിക്കടത്തുകാരോട് ഒരു ദയയും ദാക്ഷണ്യവും കാണിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമിലെ ഇംഫാൽ, ​ഗുവാഹത്തി മേഖലകളിൽ നിന്ന് 88 കോടി രൂപയുടെ മയക്കുമരുന്ന് ...

 കേരളത്തിലെത്തി കഞ്ചാവ് വിറ്റ് ധനികനായി; കഞ്ചിക്കോട്ട് സ്വന്തമായി വസ്തുവും ആഢംബര വീടും;  ബിഹാർ സ്വദേശി യാസിൻ അൻസാരി പിടിയിൽ

പാലക്കാട്: കഞ്ചിക്കോട്ട് ബിഹാർ സ്വദേശിയുടെ വീട്ടിൽ നിന്നും 1.7 കിലോ കഞ്ചാവ് പിടികൂടി.  കൊയ്യാമരക്കാട്  സ്ഥിരതാമസമാക്കിയ യാസീൻ അൻസാരി (32) യെ പൊലീസ് അറസ്റ്റ് ചെയ്തു.  സുൽത്താൽപൂർ ...

CPM പ്രവർത്തകന്റെ ​ഗോഡൗണിൽ 23 ലക്ഷം രൂപയുടെ നിരോധിത ലഹരി പദാർത്ഥങ്ങൾ; പിടികൂടി പൊലീസ്

കൊല്ലത്ത് വീണ്ടും ലഹരിവേട്ട. സിപിഎം പ്രവർത്തകന്റെ ഗോഡൗണിൽ നിന്നും വൻ തോതിൽ നിരോധിത ലഹരി പദാർത്ഥങ്ങൾ പിടികൂടി. ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി ദീപുവിന്റെ ഗോഡൗണിൽ നിന്നാണ് 50 ...

കമ്പ്യൂട്ടറിന്റെ യുപിഎസിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ ചരസ് പിടികൂടി

തൃശൂർ: കമ്പ്യൂട്ടറിന്റെ യുപിഎസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 87 ഗ്രാം ചരസ് പിടികൂടി. പഞ്ചാബിലെ മൊഹാലിയിൽ നിന്നും കൊറിയർ മാർഗ്ഗമാണ് ചരസ് അയച്ചത്. കൊറിയർ കൈപ്പറ്റാൻ വന്ന ...

കണ്ണൂരിൽ ‘ബുള്ളറ്റ് റാണി’ പിടിയിൽ; വീട്ടിൽ നിന്ന് എക്സൈസ് പൊക്കിയത് മെത്താഫിറ്റമിനുമായി

കണ്ണൂർ: പയ്യന്നൂരിലെ 'ബുള്ളറ്റ് റാണി' പിടിയിൽ. കണ്ടങ്കാളി മുല്ലക്കൊടി സ്വദേശി സി. നിഖിലയാണ് പിടിയിലായത്. നിഖിലയുടെ പക്കൽ നിന്ന് 4 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. മയക്കുമരുന്ന് വിൽപനയെക്കുറിച്ച് ...

പൊട്ടിത്തെറിക്കുന്ന മിഠായി; സ്ട്രോബെറി കിക്ക് എന്ന പേരിൽ സ്കൂൾ കുട്ടികളിൽ എത്തുന്നുവെന്ന് സന്ദേശം; രക്ഷിതാക്കൾ ആശങ്കയിൽ

കൊച്ചി: സ്കൂൾ കുട്ടികൾക്കിടയിൽ പൊട്ടിത്തെറിക്കുന്ന മിഠായിയുടെ രൂപത്തിൽ പുതിയ ലഹരിയെത്തുന്നുവെന്ന സന്ദേശത്തിൽ ആശങ്ക. സ്ട്രോബെറി കിക്ക് എന്ന പേരിലാണ് സ്കൂൾ പരിസരങ്ങളിൽ ലഹരി വിതരണം ചെയ്യുന്നതെന്നാണ് സോഷ്യൽ ...

ജിമ്മുകളിൽ വ്യാപക പരിശോധന; സ്റ്റിറോയ്ഡ് അടങ്ങിയ ഉത്തേജക മരുന്നുകള്‍ കണ്ടെത്തി; 50 കേസുകൾ

തിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി ...

മാളുകളിലും ടർഫുകളിലും ‘ചില്ലറ’ വിൽപന: MDMAയുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ

കോഴിക്കോട്: ലഹരി വിൽപന നടത്തുന്ന സംഘത്തെ പിടികൂടി. കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ്‌ ഫാരിസ്, കല്ലായി സ്വദേശി ഫാഹിസ് റഹ്മാൻ എന്നിവരെയാണ് കസബ പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ...

Page 1 of 14 1214