മദ്യപിച്ച് ലെക്കുകെട്ട് ബോംബ് ഭീഷണി മുഴക്കി: വിമാനം വൈകിച്ചതിന് അറസ്റ്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യപിച്ച് ലെക്കുകെട്ട് ബോംബ് ഭീഷണി മുഴക്കി: വിമാനം വൈകിച്ചതിന് അറസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 04:58 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയതിന് പിന്നാലെ പോലീസിന്റെ വലയിൽ കുടുങ്ങി മദ്യപൻ.ദുബായിലേക്കുള്ള സ്വകാര്യ വിമാനത്തിനെതിരെയാണ് ഇയാൾ ഭീഷണി മുഴക്കിയത്. കുടുംബാംഗങ്ങളുടെ വിദേശ യാത്ര തടയുന്നതിനാണ് ഭീഷണി മുഴക്കിയതെന്ന് പ്രതി സമ്മതിച്ചു.

പ്രതിയുടെ ബന്ധുക്കളായ രണ്ട് പേർ ദുബായിലേക്ക് പോകാനായി വിമാനത്തിൽ കയറി. ഇതിൽ പ്രകോപിതനായി ഇയാൾ സിറ്റി പോലീസിന്റെ കൺട്രോൾ റൂമിലേക്ക് വിളിച്ച് ബോംബ് വെച്ചതായി വ്യക്തമാക്കി. വിവരത്തെ തുടർന്ന് സുരക്ഷാ ഏജൻസികൾ വിമാനത്തിൽ പരിശോധനകൾ നടത്തി.എന്നാൽ അത്തരത്തിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയില്ലെന്ന് ഏജൻസി അറിയിച്ചു.180 യാത്രക്കാരുമായി വിമാനം യാത്ര തുടർന്നു.

കോൾ വന്ന ലോക്കേഷൻ പിന്തുടർന്ന് ഭീഷണി സന്ദേശം എത്തിയത് നഗരത്തിൽ നിന്നാണെന്ന് വ്യക്തമായി. ഇതെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ പ്രതിയെ പിടി കൂടുകയായിരുന്നു. 43 വയസ്സുകാരനായ രഞ്ജിത്ത് എന്ന ട്രാവൽ ഏജന്റാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

അടുത്തിടെയായി സമാന രീതിയിൽ സംഭവങ്ങൾ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സേലം മേട്ടൂർ അണക്കെട്ട് തകർക്കുമെന്ന് യുവാവ് വ്യാജ ഭീഷണി മുഴക്കിയിരുന്നു. ഇയാളും മദ്യലഹരിയിലായിരുന്നു ഭീഷണി സന്ദേശം മുഴക്കിയത്. വ്യാജ സിം കാർഡിൽ നിന്നുമാണ് ഇയാൾ ഭീഷണി സന്ദേശം അറിയിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

Tags: flight delayDrunk man
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies