ഡ്രൈ ഡേ ഒഴിവാക്കും, ചിലയിടങ്ങളിൽ; മദ്യനയത്തിൽ ഉപാധികളോടെ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ. ഒന്നാം തീയതി മദ്യഷോപ്പുകൾ പൂർണമായി തുറക്കില്ലെങ്കിലും ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഡ്രൈ ഡേ ഒഴിവാക്കും. വിനോദസഞ്ചാര വകുപ്പ് നൽകിയ ...