dulquer - Janam TV
Saturday, November 8 2025

dulquer

ഈ ജോഡി കൊള്ളാം, ചിത്രം വന്നാൽ പാെളിക്കും; ദുൽഖറിനൊപ്പം കല്യാണി

ദുൽഖർ സൽമാനൊപ്പമുള്ള ചിത്രം പങ്കിട്ട് സോഷ്യൽ മീഡിയ താരവും നടി ബിന്ദു പണിക്കരുടെ മകളുമായ കല്യാണി. ഡാൻസ് വീ‍ഡിയോകളിലൂടെയും ഡബ്സ്മാഷിലൂടെയും തിളങ്ങിയ കല്യാണി ഉടനെ വെള്ളിത്തിരയിലും അരങ്ങേറും. ...

ഇച്ചാക്കയുടെ ടർബോ കരയിപ്പിച്ചു, ലക്കി ഭാസ്കർ കണ്ടപ്പോൾ ടിവി ഓഫ് ചെയ്തു: ഇബ്രാഹിം കുട്ടി

മമ്മൂട്ടിയുടെയും മകൻ ​ദുൽഖറിന്റെയും ഈ വർഷം ഇറങ്ങിയ സിനിമകളെ കുറിച്ച് വിലയിരുത്തുകയാണ് മെ​ഗാസ്റ്റാറിന്റെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. മിനി സ്ക്രീനിലെ ജനപ്രീയതാരമാണ് അദ്ദേഹ ഷാർജ ടു ...

പൃഥ്വിരാജിന്റെയോ ദുൽഖറിന്റെയോ നായികയായി നമ്മളെ കാണാൻ ചിലർക്ക് പറ്റില്ല, മാറ്റങ്ങൾ വരണമെന്ന് പറയുന്നതൊക്കെ വെറുതെയാണ് : നടി സ്വാസിക

സിനിമാ മേഖലയിൽ മാറ്റങ്ങൾ വരണമെന്ന് പറയുന്നവർ പോലും മാറ്റങ്ങൾ കൊണ്ടുവരുന്നില്ലെന്ന് നടി സ്വാസിക. തന്നെ പോലെയുള്ള താരങ്ങളെ മലയാളത്തിലെ മുൻനിര നടന്മാരുടെ നായികയായി സങ്കൽപ്പിക്കാൻ ചില സംവിധായകന്മാർക്ക് ...

‘കിംഗ് ഓഫ് കൊത്ത’യുടെ റിലീസിനായി ഞാൻ കാത്തിരിക്കുകയാണ്: വിജയ് ദേവരകൊണ്ട

മലയാള സിനിമയെ പ്രശംസിച്ച് വിജയ് ദേവരകൊണ്ട. മലയാളത്തിൽ എങ്ങനെയാണ് ഇത്രയും നല്ല സിനിമകൾ ഉണ്ടാകുന്നതെന്നും പുതിയ സിനിമകൾക്കായി താൻ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. 'ഖുഷി'യുടെ ട്രെയിലര്‍ ലോഞ്ച് ...

കൊത്തയിലേക്കുള്ള ടെസ്റ്റ് ഡോസ്..! ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’യുടെ ട്രെയിലര്‍ പുറത്തിറങ്ങി, പങ്കുവച്ച് കിംഗ് ഖാന്‍

സിദ്ദിഖിന്റെ നിര്യാണത്തെ തുടര്‍ന്ന് റിലീസ് മാറ്റിവച്ച ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അടിമുടി ആവേശം നിറയ്ക്കുന്ന ട്രെയിലര്‍ സോഷ്യല്‍ മീഡയയില്‍ ട്രെന്റിംഗ് ചാര്‍ട്ടിലും ...

ഇനിയുള്ള സിനിമകൾ തീയേറ്ററിനെന്ന് ദുൽഖറിന്റെ ഉറപ്പ്: വിലക്ക് പിൻവലിച്ച് ഫിയോക്ക്

കൊച്ചി: നടൻ ദുൽഖർ സൽമാന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഫിയോക്ക്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയുടെ പ്രതിനിധി നൽകിയ വിശദീകരണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിയോക്ക് നടപടി. ഇനിയുള്ള സിനിമകൾ ...

ദുൽഖർ ചിത്രം സല്യൂട്ടിന്റെ പോസ്റ്റർ പങ്കുവെച്ച് മമ്മൂക്ക; കഴിഞ്ഞ തവണത്തെ പോലെ ദുൽഖർ തന്നെ ഫോൺ എടുത്ത് പോസ്റ്റ് ചെയ്താണോ എന്ന് ചോദിച്ച് ആരാധകർ

കൊച്ചി: ദുൽഖർ സൽമാന്റെ പുതിയ ചിത്രം സല്യൂട്ടിന്റെ റിലീസ് തീയതി പുറത്ത് വിട്ട് അണിയറക്കാർ.ചിത്രത്തിന്റെ റിലീസ് തീയതിയും പോസ്റ്ററും മമ്മൂട്ടി തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പങ്ക് വെച്ചതാണിപ്പോൾ ...