ദുർഗ പന്തലിൽ കവർച്ച; പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ മോഷണം പോയി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഭുവനേശ്വർ: ദുർഗ പന്തലിൽ നിന്ന് 10 ലക്ഷം രൂപയുടെ സ്വർണം വെള്ളി ആഭരണങ്ങൾ മോഷണം പോയതായി പരാതി. ഒഡിഷയിലെ ജാജ്പൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബറുണ്ടേയ് ക്ഷേത്രത്തിലാണ് ...