ഷൂസ് ധരിച്ച് ദേവിക്കരികെ..; കുപിതയായി കജോൾ; കണ്ണുപൊട്ടുന്ന ചീത്തവിളിച്ച് താരം; കയ്യടിച്ച് സോഷ്യൽമീഡിയ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷൂസ് ധരിച്ച് ദേവിക്കരികെ..; കുപിതയായി കജോൾ; കണ്ണുപൊട്ടുന്ന ചീത്തവിളിച്ച് താരം; കയ്യടിച്ച് സോഷ്യൽമീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 05:57 pm IST
Facebook
Twitter
WhatsAppTelegram

ദുർ​ഗാപൂജ ആഘോഷങ്ങളിലാണ് രാജ്യം. ബം​ഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം കൂടിയാണിത്. ഈയവസരത്തിൽ നവരാത്രിയോടനുബന്ധിച്ച് ദുർ​ഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുകയും ചെയ്യും. രാജ്യത്തിന്റെ ഓരോ കോണിലും ദുർഗാപൂജാ പന്തലുകളും ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞദിവസം പൂജകളിൽ പങ്കെടുക്കാൻ ബോളിവുഡ് സെലിബ്രിറ്റികൾ ഒത്തുകൂടിയിരുന്നു. ഇതിനിടെ അനുചിതമായ കാര്യം കണ്ട നടി കജോൾ ദേഷ്യപ്പെടുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്.

നടി ആലിയഭട്ട്, അവരുടെ സഹോദരി ഷഹീൻ ബട്ട് എന്നിവർ അടക്കമുള്ള താരങ്ങൾ പന്തലിൽ ഉണ്ടായിരുന്നു. പൂജ ആരംഭിച്ചത് ഏതാനും സമയം പിന്നിട്ടപ്പോഴാണ് ഷൂസ് ധരിച്ച് ചിലർ ​പന്തലിൽ കയറുകയും ദേവിയുടെ രൂപത്തിന് അരികിൽ എത്തുകയും ചെയ്തത്. ഇക്കൂട്ടത്തിൽ ദൃശ്യങ്ങൾ പകർത്താനെത്തിയ ഫോട്ടോ​ഗ്രാഫർമാരും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവർ ചെരുപ്പ് ധരിച്ച് നിൽക്കുന്നത് കണ്ട കജോൾ ഉടൻ തന്നെ ഇവരെ ശകാരിക്കുകയായിരുന്നു. ഇതൊരു പൂജയാണ്, കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ.. – എന്നായിരുന്നു കജോൾ പറഞ്ഞത്. സമീപത്ത് നിൽക്കുന്നയാളിൽ നിന്ന് മൈക്ക് വാങ്ങി കാജോൾ ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇൻസ്റ്റ​ഗ്രാമിൽ വൈറലായത്. നിരവധി പേർ കജോളിനെ അഭിനന്ദിച്ച് രം​ഗത്തെത്തുകയും ചെയ്തു.

 

View this post on Instagram

 

A post shared by Varinder Chawla (@varindertchawla)

Tags: KajolDurga Pujadurga puja pandal
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies