ഡച്ച് മോഡലിനെപ്പറ്റി ആരെങ്കിലും പറഞ്ഞ് നിങ്ങൾ കേട്ടിട്ടുണ്ടോ?; ഡച്ച് വാസ്തുവിദ്യ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഗോൾഡൻ ബെൻഡ്
ഡച്ച് വാസ്തുവിദ്യ എക്കാലത്തും പ്രശംസിക്കപ്പെടാറുണ്ട്. അത്തരത്തിൽ അതിശയിപ്പിക്കുന്ന നിർമ്മിതികൾ കാണാൻ കഴിയുന്ന ഒരു സ്ഥലമാണ് നെതർലാൻഡ്സിന്റെ തലസ്ഥാന നഗരമായ ആംസ്റ്റർഡാം. പതിനേഴാം നൂറ്റാണ്ടിൽ ഡച്ച് സുവർണ കാലഘട്ടത്തിൽ ...