വിജയണ്ണൻ പഠിച്ച ഡച്ച് മാതൃക: റൂം ഫോർ റിവറിന് ആക്ഷേപ ഹാസ്യ മറുപടിയുമായി ശില്പി ബിജോയ് ശങ്കർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിജയണ്ണൻ പഠിച്ച ഡച്ച് മാതൃക: റൂം ഫോർ റിവറിന് ആക്ഷേപ ഹാസ്യ മറുപടിയുമായി ശില്പി ബിജോയ് ശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 02:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളം വീണ്ടും പ്രളയഭീഷണി നേരിടുന്നതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് പിണറായി വിജയന്റെ ഡച്ച് മാതൃക. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് മുഖ്യമന്ത്രി നെതർലാൻഡിൽ നിന്നും നേരിട്ട് പഠിച്ച മാതൃകയാണിത്. അവിടെ നിന്നും തിരികെയെത്തി പിണറായി റൂം ഫോർ റിവർ എന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പിണറായിയുടെ റൂം ഫോർ റിവർ മാതൃകയെ പരിഹസിച്ച് എത്തിയിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയായ ബിജോയ് ശങ്കർ.

ഈ പ്രളയകാലത്ത് തന്റെ വീട്ടുപരിസരത്ത് നിന്നുമെടുത്ത വീഡിയോയുമായാണ് ബിജോയ് ശങ്കർ എത്തിയിരിക്കുന്നത്. ബിജോയുടെ മകനാണ് വീഡിയോയിലുള്ളത്. മകന്റെ ഡച്ച് മാതൃകയിലുള്ള രക്ഷപെടലാണിതെന്നാണ് വീഡിയോയിൽ പറയുന്നത്. രണ്ട് ബക്കറ്റിൽ കാലിറക്കി വെള്ളത്തിലൂടെ വീട്ടിലോട്ട് നടക്കുന്ന മകനെ വീഡിയോയിൽ കാണാൻ സാധിക്കും. ഇതിന് പശ്ചാത്തലമായി ബിജോയി പിണറായി വിജയന്റെ ഡച്ച് മാതൃകയെ പരിഹസിക്കുന്നുമുണ്ട്. റൂം ഫോർ റിവർ അതായത് റൂമിലേക്ക് നദിയെ കൊണ്ടുവരികയെന്നാണ് അദ്ദേഹം പരിഹസിച്ചത്.

കാല് നനയാതെ വീട്ടിലെത്താം… വിജയണ്ണൻ പോയി പഠിച്ചിട്ട് വന്ന മാതൃകയാണിത്. എല്ലാ വർഷവും ഈ ദുരന്തം ഞങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ബിജോയ് പറയുന്നു. ശാസ്ത്രീയമായി തന്നെ ഈ പ്രശ്‌നം മാറ്റാവുന്നതേയുള്ളൂ. അശാസത്രീയമായി എസി കനാലിന് കുറുകെ പണിത പാലങ്ങൾ പൊളിച്ചാൽ ഈ പ്രശ്‌നം തീരാവുന്നതേയുള്ളൂ. എസി കനാൽ തുറന്നാൽ ദുരിതം പൂർണ്ണമായും മാറും. ഇക്കാര്യം എല്ലാ ഭരണകൂടങ്ങൾക്കും അറിയാവുന്നതാണ്. എന്നാലത് ചെയ്യാതെ വീണ്ടും എസി കനാലിന് കുറുകെ അശാസ്ത്രീയമായി ഓട പണിയുകയാണ്. മറ്റുള്ളവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്നും കുട്ടനാട്ടുകാർക്ക് വേണ്ടിയല്ലെന്നും ബിജോയ് കൂട്ടിച്ചേർത്തു.

 

Tags: FLOODPinarayi Vijayandutch model
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies