ദ്വാരകയിൽ മൂന്ന് നില കെട്ടിടം തകർന്ന് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം
ദ്വാരക: ഗുജറാത്തിൽ ദ്വാരക ജില്ലയിലെ ഖംഭാലിയയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മരിച്ച മൂന്ന് പേരും സ്ത്രീകളാണ്. സംസ്‌ഥാനത്തെ ...