2022-ൽ ഡൽഹിയിലെത്തിയത് 437 വിദേശികൾ; സാധുവായ രേഖകളില്ലാതെ രാജ്യത്ത് എത്തി കറങ്ങി നടന്നവരെ നാടുകടത്തി പോലീസ്; വീടും സ്ഥലവും വാടകയ്ക്ക് നൽകുന്നവർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2022-ൽ ഡൽഹിയിലെത്തിയത് 437 വിദേശികൾ; സാധുവായ രേഖകളില്ലാതെ രാജ്യത്ത് എത്തി കറങ്ങി നടന്നവരെ നാടുകടത്തി പോലീസ്; വീടും സ്ഥലവും വാടകയ്‌ക്ക് നൽകുന്നവർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 07:58 am IST
minor girl

POLICE

FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2022-ൽ രാജ്യതലസ്ഥാനത്ത് അനധികൃതമായി എത്തിയത് 437 വിദേശ പൗരന്മാർ. ഡൽഹി ദ്വാരകയിൽ തങ്ങിയ വിദേശികളുടെ കണക്കാണിത്. പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ഇവരെ നാടു കടത്താൻ കഴിഞ്ഞതായും പോലീസ് വ്യക്തമാക്കി.

സാധുവായ വിസയില്ലാതെ ഇന്ത്യയിൽ തങ്ങുകയും ദ്വാരകയിൽ താമസിക്കുകയും കറങ്ങുകയും ചെയ്ത ഇവരെ സംഘം തിരിഞ്ഞാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ വർഷം മൊത്തം 437 വിദേശ പൗരന്മാരെ പിടികൂടുന്നതിൽ ദ്വാരക പോലീസ് വിജയിച്ചു. ആന്റി നർക്കോട്ടിക് സെൽ, എടിഎസ്, ഉത്തം നഗർ, വടക്കൻ ദ്വാരക, മോഹൻ ഗാർഡൻ എന്നീ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംയുക്ത ഇടപെടലിലാണ് വിദേശികളെ പിടികൂടിയത്. ദ്വാരക പോലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.

നവംബർ-ഡിസംബർ മാസങ്ങളിൽ 69 നൈജീരിയൻ പൗരന്മാരെയും സംഘം പിടികൂടി. ഇവരും സാധുവായ വിസയില്ലാതെ ഇന്ത്യയിൽ താമസിച്ചവരാണ്. ഇവരെ നാടുകടത്താൻ ഉത്തരവിട്ട് എഫ്ആർആർഒയ്‌ക്ക് മുന്നിൽ ഹാജരാക്കി. ഇതനുസരിച്ച് ഇവരെ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയിരുന്നു. വിദേശികളെ പ്രതിരോധിക്കാൻ ശക്തമായ നടപടിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. കൃത്യമായ പരിശോധനയില്ലാതെ വിദേശികൾക്ക് വാടകയ്‌ക്ക് സ്ഥലം നൽകുന്ന ഭൂവുടമകൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Tags: PolicedwarakaForeign nationals
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies