മുസ്ലീങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപണം; ഹജ്ജ് ഹൗസ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപണം; ഹജ്ജ് ഹൗസ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2021, 04:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ദ്വാരകയിലെ ഹജ്ജ് ഹൗസ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസ് . പ്രതിഷേധത്തിനിടെ മുസ്ലീങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് നടപടി. ഡൽഹി മുൻ ബിജെപി വക്താവും, സുപ്രീംകോടതി അഭിഭാഷകനുമായ അശ്വിനി ഉപാദ്ധ്യായുടെ നേതൃത്വത്തിലാണ് ജന്ദർ മന്ദിറിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിൽ പ്രതിഷേധക്കാർ മുസ്ലീങ്ങൾക്കെതിരെ മുദ്രാവാക്യം വിളിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പ്രവർത്തകർക്കെതിരെ കേസ് എടുത്തത്. എന്നാൽ ഇത്തരത്തിൽ ഒരു വീഡിയോയെക്കുറിച്ച് അറിയില്ലെന്ന് അശ്വിനി ഉപാദ്ധ്യായ വ്യക്തമാക്കി.

പ്രതിഷേധക്കാരിൽ അഞ്ചോ, ആറോ പേർ മാത്രമാണ് മുദ്രവാക്യം മുഴക്കിയിരുന്നത്. എന്നാൽ ഇവരിൽ ആരും തന്നെ മുസ്ലീങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കിയിട്ടില്ലെന്നും, അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ഉപാദ്ധ്യായ പറഞ്ഞു.

രാമമന്ത്രം മുഴക്കിയായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ഇതിനിടെ ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മുസ്ലീങ്ങൾ ജയ് ശ്രീരാം വിളിക്കണമെന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയെന്നാണ് പോലീസ് ആരോപിക്കുന്നത്. ഇതിന് പുറമേ കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തകർ ഒത്തുകൂടിയതെന്നും പോലീസ് പറഞ്ഞു.

ബിജെപി പ്രവർത്തകർക്ക് പ്രതിഷേധത്തിനായുള്ള അനുമതി പോലീസ് നിഷേധിച്ചിരുന്നു.   എന്നാൽ ഇത് ലംഘിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വീഡിയോ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു

Tags: BJPcaseProtesthajj housedwaraka
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies