ഇനി വീട്ടിലിരിക്കാം; ഗുണ്ടാ നേതാവിന്റെ സൽക്കാരത്തിൽ പങ്കെടുത്തു, ഡിവൈഎസ്പി എം.ജി സാബുവിന് സസ്‌പെൻഷൻ
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവിനെ സസ്‌പെൻഡ് ചെയ്തു. പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ...