Ebrahim Raisi - Janam TV
Saturday, November 8 2025

Ebrahim Raisi

ഇറാൻ പ്രസിഡന്റ് ചാരമായതിൽ സന്തോഷമെന്ന് ഒരു കൂട്ടം പൗരന്മാർ; Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ആഘോഷപരിപാടികളുമായി ഷിയാ രാജ്യത്തെ ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില ഇറാനിയൻ പൗരന്മാർ മദ്യം വിളമ്പിയും വെടിക്കെട്ട് തീർത്തും ...

അന്ത്യയാത്ര! കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ ആസ്വദിച്ച് ഇബ്രാഹിം റെയ്സി, എതിർവശത്ത് വിദേശകാര്യമന്ത്രിയും; മരണത്തിന് മുൻപുള്ള ദൃശ്യങ്ങൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം ഇറാനിലേക്ക് മടങ്ങുന്നതിനിടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ایرانی صدر ابراہیم ...

ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും കത്തിയമർന്നു; രാജ്യത്തിന്റെ താത്കാലിക ചുമതല മുഹമ്മദ് മുഖ്ബറിന്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി ഹുസൈൻ അമീറബ്ദുള്ള ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സാഹചര്യത്തിൽ രാജ്യത്തിന്റെ താത്കാലിക ചുമതലയേറ്റെടുത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബർ. ഇറാന്റെ ഭരണഘടനയിൽ ...

മരണവാർത്ത ഞെട്ടിച്ചു, അതീവ ദുഃഖകരം; ഇറാൻ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ ഇറാനൊപ്പം ഇന്ത്യ നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ ...

“അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു”: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ ഹെലികോപ്റ്റർ അപകടത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ ഹെലികോപ്റ്റർ അപകടത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദുരിത സമയത്ത് ഇറാനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും റെയ്‌സിയുടെയും ...

അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റിനെ കണ്ടെത്താനായില്ല; രക്ഷാദൗത്യത്തിനായി 40 സംഘങ്ങൾ അസർബൈജാൻ അതിർത്തിയിലേക്ക്

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ ഇതുവരെയും കണ്ടെത്താനായില്ല. ദൗത്യസംഘം ഹെലികോപ്റ്ററിനായി തെരച്ചിൽ തുടരുകയാണ്. അസർബൈജാൻ അതിർത്തിയിൽ മൂടൽമഞ്ഞുള്ള മേഖലയിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കിയെന്ന പ്രാഥമിക ...

ഇബ്രാഹിം റെയ്സിക്ക് എന്ത് സംഭവിച്ചു? ഇറാൻ പ്രസിഡന്റും മന്ത്രിമാരും സഞ്ചരിച്ച ഹെലികോപ്റ്റർ കാണാതായി; അപകടത്തിൽപ്പെട്ടതായി ഇറാൻ മാദ്ധ്യമങ്ങൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ പ്രവിശ്യയിലെ ജോൽഫ ​ന​ഗരത്തിലാണ് സംഭവം. പ്രസിഡന്റ് ...

യുഎസ് ഉപരോധം അവഗണിക്കണം; റഷ്യയിൽ നിന്ന് വാങ്ങിയതുപോലെ ഞങ്ങളിൽ നിന്നും എണ്ണ വാങ്ങണമെന്ന് ഇന്ത്യയോട് ഇറാൻ; നരേന്ദ്രമോദിയുമായി ഇറാൻ പ്രസിഡന്റ് ചർച്ച നടത്തിയേക്കും

ന്യൂഡൽഹി: അമേരിക്ക പ്രഖ്യാപിച്ച ഉപരോധങ്ങൾ അവഗണിച്ച് റഷ്യയിൽ നിന്നും എണ്ണ വാങ്ങിയ രീതിയിൽ തങ്ങളെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ. യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ...

ഇറാനിൽ ഹിജാബ് വിരുദ്ധ വിപ്ലവം; പൊതുസ്ഥലത്ത് ഹിജാബ് ബഹിഷ്കരിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വനിതകൾ- Anti Hijab Rebellion in Iran

ടെഹ്റാൻ: കടുത്ത ഇസ്ലാമിക നിയമങ്ങൾ പിന്തുടരുന്ന ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാക്കി സ്ത്രീപക്ഷ സംഘടനകൾ. മതനിയമങ്ങൾ ശക്തമാക്കാനുള്ള ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ഉത്തരവിനോടുള്ള പ്രതിഷേധത്തിന്റെ ...