ED - Janam TV
Wednesday, July 9 2025

ED

സഹോദരിയെന്ന വ്യാജേന ജ്വല്ലറിയിലെത്തി,യുവതി തട്ടിയത് 10 കോടി രൂപയും സ്വർണവും;കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡി.കെ ശിവകുമാറിനും സഹോ​​ദരനും ED നോട്ടീസ്

ബെം​ഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും സഹോദരൻ ഡി കെ സുരേഷിനും ഇഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. 19-ന് ...

കെട്ടിപ്പൊക്കിയത് അഴിമതിപ്പണം കൊണ്ട്!! കോൺ​ഗ്രസ് ഭവൻ ഇഡി കണ്ടുകെട്ടി; മുൻ മന്ത്രിയുടെ വീടുകളും പിടിച്ചെടുത്തു

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ കോൺ​ഗ്രസ് ഭവൻ ഇഡി കണ്ടുകെട്ടി. മദ്യ കുംഭകോണവുമായി ബന്ധപ്പെട്ടാണ് കോൺ​ഗ്രസ് ആസ്ഥാന മന്ദിരം താത്കാലികമായി കണ്ടുകെട്ടിയത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ ...

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ് ; തെളിവുകൾ കണ്ടെത്താനാവാതെ വിജിലൻസ് സംഘം, അന്വേഷണം അവതാളത്തിൽ

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ വിജിലൻസ് അന്വേഷണം വഴിമുട്ടി. അന്വേഷണം ആരംഭിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷവും ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെതിരെ വ്യക്തമായ ...

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

ചെന്നൈ: അഴിമതിക്കേസുമായി ബന്ധപ്പെട്ട് 'പത്തൊമ്പതാം നൂറ്റാണ്ട്’ നായിക കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ. തമിഴ്‌നാട്ടിലെ സർക്കാറിന്റെ മദ്യവിൽപന കമ്പനിയായ ടാസ്മാക്കുമായി (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ) ബന്ധപ്പെട്ടാണ് ...

142 കോടി!! സോണിയയും രാഹുലും സ്വന്തമാക്കി; നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺ​ഗ്രസും പ്രതിക്കൂട്ടിലേക്ക്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ കോണ്​ഗ്രസ് നേതൃത്വത്തിന് കുരുക്ക്  മുറുകുന്നു. കള്ളപ്പണ ഇടപാടിലൂടെ കോൺഗ്രസ് നേതാക്കളായ സോണിയയും രാഹുലും 142 കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി എൻഫോഴ്‌സ്‌മെന്റ് ...

‘പക്കാ ഫ്രോഡാണ് അവൻ, കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല”; അനീഷ് ബാബുവിനെതിരെ പ്രവാസി വ്യവസായി

കൊച്ചി: ഇഡിക്കെതിരായ വിജിലൻസ് കേസിലെ പരാതിക്കാരൻ അനീഷ് ബാബുവിനെതിരെ ആരോപണവുമായി പ്രവാസി വ്യവസായി കുഞ്ഞുമോൻ റോയൽസ്.  അനീഷ് ബാബു ഫ്രോഡാണെന്നും താൻ അടക്കമുള്ളവരിൽ നിന്നും 15 കോടിയോളം ...

നെഹ്റു കുടുംബത്തിന് കുരുക്ക് മുറുകുന്നു; നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ സോണിയയ്‌ക്കും രാഹുലിനും എതിരെ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപിമാരായ സോണിയ , രാഹുൽ, ഓവർസിസ് കോൺ​ഗ്രസ് മേധാവി സാം പിട്രോഡ എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം ...

പത്ത് രാജ്യങ്ങളിൽ ശതകോടിയുടെ സ്വത്ത്; മെഹുൽ ചോക്സിയുടെ വിദേശസ്വത്ത് കണ്ടുകെട്ടാൻ ഇഡി നടപടി തുടങ്ങി; സിബിഐ ബെൽജിയത്തിലേക്ക്

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സിയുടെ വിദേശ സ്വത്തുകൾ കണ്ടുകെട്ടാനുള്ള നടപടികൾ ഇഡി ആരംഭിച്ചു.  ചോക്സിയുടെ സ്വത്ത് വിവരം കൈമാറാൻ  യുഎഇ, ...

വിവാദ ഭൂമി ഇടപാട്; റോബർട്ട് വാദ്രയ്‌ക്ക് 2-ാമതും നോട്ടീസയച്ച് ഇഡി

വയനാട് എംപി പ്രിയങ്കയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്രയ്ക്ക് വീണ്ടും നോട്ടീസ് അയച്ച് ഇഡി. ഭൂമി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ഹരിയാനയിലെ ...

CPMന്റെ പങ്ക് വ്യക്തമാക്കുന്ന കണ്ടെത്തലുകൾ ഡിജിപിയെ അറിയിക്കുമെന്ന് ഇഡി; തട്ടിപ്പിന്റെ രേഖകൾ ക്രൈംബ്രാഞ്ചിന് നൽകിയിട്ടുണ്ടെന്നും കേന്ദ്ര ഏജൻസി

കരുവന്നൂർ കേസിൽ നിർണായക നീക്കവുമായി ഇഡി. കേസിൽ സിപിഎമ്മിന്റെ പങ്ക് സംബന്ധിച്ച കണ്ടെത്തലുകൾ അടങ്ങിയ കത്ത് ഡിജിപിക്ക് കൈമാറും. PMLA നിയമത്തിലെ സെക്ഷൻ 66 (2) പ്രകാരമാണ് ...

ഫാഷൻ ​ഗോൾഡ് തട്ടിപ്പ്; മുസ്ലിം ലീഗ് മുൻ എംഎൽഎ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇഡിയുടെ കസ്റ്റഡിയിൽ

കൊച്ചി: ഫാഷൻ ​ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മുൻ എംഎൽഎ എം.സി കമറുദ്ദീനും  പൂക്കോയ തങ്ങളും ഇഡിയുടെ കസ്റ്റഡിയിൽ. തിങ്കളാഴ്ചയാണ് ഇരുവരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ...

1.50 കോടി പിടികൂടി; ദൃശ്യങ്ങൾ സഹിതം പങ്കുവച്ച് ED; ​ഗോകുലം ​ഗ്രൂപ്പ് ഫെമ ചട്ടം ലംഘിച്ചു

​ഗോകുലം ​ഗ്രൂപ്പിൽ നടത്തിയ റെയ്ഡിൽ ഒന്നരക്കോടി രൂപ പിടികൂടിയെന്ന് സ്ഥിരീകരിച്ച് ഇഡി. ഫെമ ചട്ടം ലംഘിച്ചതായി കണ്ടെത്തിയെന്നും ഇതിന്റെ തെളിവുകൾ ലഭിച്ചെന്നും ഇഡി അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ...

​ഗോകുലം ​ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: ​ഗോകുലം ​ഗോപാലന്റെ ചിട്ടി സ്ഥാപനത്തിൽ ഇഡി റെയ്ഡ് നടക്കുന്നതായി റിപ്പോർട്ട്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. ഇഡിയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോ​ഗസ്ഥരും സംഘത്തിലുണ്ടെന്നാണ് ...

മുഡ അഴിമതിക്കേസ്; സിദ്ധരാമയ്യയ്‌ക്ക് കനത്ത തിരിച്ചടി, ലോകായുക്തയുടെ റിപ്പോർട്ടിനെതിരെ ഇഡി കോടതിയിൽ

ബെം​ഗളൂരു: മുഡ (മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി) അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി. മുഡ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകയുക്ത റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചോദ്യം ...

പെൺകുട്ടികളെ കെണിയിൽ വീഴ്‌ത്തി അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചു; പോൺ സൈറ്റുകൾക്ക് വീഡിയോ വിറ്റ് ദമ്പതികൾ സമ്പാദിച്ചത് കോടികൾ; അറസ്റ്റ് ചെയ്ത് ഇഡി

ന്യൂഡൽഹി: യുവതികൾക്ക് ലക്ഷങ്ങൾ വാ​ഗ്ദാനം ചെയ്ത് അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിക്കുന്ന ദമ്പതികൾ അറസ്റ്റിൽ. നോയിഡയിലാണ് സംഭവം. ഉജ്ജ്വൽ കിഷോർ, നീലു ശ്രീവാസ്തവ എന്നീ ദമ്പതികളെയാണ് ഇഡി പിടികൂടിയത്. ...

അനധികൃത സ്വത്ത് സമ്പാദനം, മുൻ മന്ത്രി ബാബുവിനെതിരെ ഇ‍ഡി കുറ്റപത്രം

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എക്സൈസ് മന്ത്രിയും നിലവിലെ എം.എൽ.എയുമായ കെ.ബാബുവിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. 2007 ജൂലൈ മുതൽ 2016 ജനുവരി 25 വരെയുള്ള ...

എം. കെ ഫൈസിയും സിദ്ദിഖ് കാപ്പനും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റിൽ നിർണ്ണായക വിവരങ്ങൾ; ഹവാല ഇടപാടുകളെ കുറിച്ചും പണം കൈപ്പറ്റിയവരെ കുറിച്ചും സൂചന

ന്യൂഡൽഹി: എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എം. കെ. ഫൈസിക്ക് കുരുക്കു മുറുകുന്നു. എം. കെ. ഫൈസിയുടെ ഹവാല ഇടപാടുകളെ കുറിച്ച് രാജ്യവാപകമായി പഴുതടച്ച അന്വേഷണമാണ് കേന്ദ്ര എജൻസികൾ ...

ഹവാല പണം ആദ്യം കൈമാറും; അത് സംഭാവനയെന്ന പേരിൽ വാങ്ങും; കമ്മീഷനായി ലഭിക്കുന്നത് വൻതുക; പ്രവാസി മലയാളികളെ കേന്ദ്രീകരിച്ചും അന്വേഷണം; അടിമുടി ദുരൂഹത

ന്യൂഡൽഹി: എസ്ഡിപിഐയുടെ പണമിടപാടുകളിൽ അടിമുടി ദുരൂഹതയെന്ന് ഇഡി. സംഭാവന നൽകിയവർക്ക് തത്തുല്യമായ തുക മുൻകൂട്ടി ലഭിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഹവാല ഇടപാടിലൂടെ ലഭിച്ച കള്ളപ്പണം ഈ രീതിയിൽ ...

ബ്രൂവറിയിൽ നിന്ന് കോൺ​ഗ്രസും CPMഉം കോടികൾ വാങ്ങി; ആരോപണത്തിന് പിന്നാലെ കേന്ദ്ര ഏജൻസികൾക്ക് BJPയുടെ പരാതി

പാലക്കാട്: ബ്രൂവറിയിൽ നിന്ന് സിപിഎമ്മും കോൺഗ്രസും പണം കൈപ്പറ്റിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ബിജെപി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ് ഡയറക്ടർ ജനറൽ, ...

കുരുക്ക് മുറുക്കി,12 തവണ നോട്ടീസ് അയച്ചു, ഭീകരപ്രവർത്തനത്തിന് വിദേശത്ത് നിന്ന് പണമെത്തി; തെരഞ്ഞെടുപ്പിന് ഫണ്ട് നൽകുന്നത് PFI ; SDPIയെ പൂട്ടാൻ ഇഡി

ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിനെ പൂട്ടാൻ നിർണായക കണ്ടെത്തലുകളുമായി ഇഡി. ഭീകര പ്രവർത്തനങ്ങൾക്കായി പിഎഫ്ഐ ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും പണം ശേഖരിച്ചുവെന്ന് ഇഡി ...

SDPI ഓഫീസുകളിൽ ഇഡി യുടെ രാജ്യവ്യാപക റെയ്ഡ്; ഡൽഹിയിലെ ദേശീയ ആസ്ഥാനത്തും പരിശോധന

തിരുവനന്തപുരം: എസ്ഡിപിഐയുടെ ഓഫീസുകളിൽ രാജ്യവ്യാപകമായി ഓഫീസിൽ ഇഡി റെയ്ഡ്.എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി അറസ്റ്റിലായതിന് പിന്നാലെയാണ് ഇഡി റെയ്ഡ്. നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന് ...

മലപ്പുറത്ത് SDPI ​ജില്ലാ കമ്മിറ്റി ഓഫീസിൽ ഇഡി റെയ്ഡ്, പരിശോധന PF​Iയ്‌ക്ക് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട്

മലപ്പുറം: എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ ഇഡി റെയ്ഡ്. നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് ...

PFI കള്ളപ്പണം വെളുപ്പിക്കൽ കേസ്: എസ്ഡിപിഐ അഖിലേന്ത്യ അദ്ധ്യക്ഷനെ അറസ്റ്റ് ചെയ്ത് ഇഡി; എംകെ ഫൈസിയെ ഡൽഹിയിലെത്തിച്ചു

മുംബൈ: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ അഖിലേന്ത്യ അദ്ധ്യക്ഷൻ എംകെ ഫൈസിയെ അറസ്റ്റ് ...

ഇഡി അന്വേഷണം; ദുബായിലെ റിയൽ എസ്‌റ്റേറ്റ് വിപണിയിൽ വൻ ഇടിവ്; നോട്ടീസ് ലഭിച്ചവരിൽ മലയാളികളും

ന്യൂഡൽഹി: ഇഡി അന്വേഷണം ഊർജ്ജിതമാക്കിയതോടെ ദുബായിലെ റിയൽ എസ്‌റ്റേറ്റ് വിപണിയിൽ വൻ ഇടിവ്. ദുബായിൽ അനധികൃതമായി വസ്തുവകകൾ വാങ്ങിക്കൂട്ടിയവരെ കണ്ടെത്താൻ ഇഡി നീക്കം തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്ത് ...

Page 1 of 20 1 2 20