ഹവാല പണം ആദ്യം കൈമാറും; അത് സംഭാവനയെന്ന പേരിൽ വാങ്ങും; കമ്മീഷനായി ലഭിക്കുന്നത് വൻതുക; പ്രവാസി മലയാളികളെ കേന്ദ്രീകരിച്ചും അന്വേഷണം; അടിമുടി ദുരൂഹത
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹവാല പണം ആദ്യം കൈമാറും; അത് സംഭാവനയെന്ന പേരിൽ വാങ്ങും; കമ്മീഷനായി ലഭിക്കുന്നത് വൻതുക; പ്രവാസി മലയാളികളെ കേന്ദ്രീകരിച്ചും അന്വേഷണം; അടിമുടി ദുരൂഹത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2025, 01:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എസ്ഡിപിഐയുടെ പണമിടപാടുകളിൽ അടിമുടി ദുരൂഹതയെന്ന് ഇഡി. സംഭാവന നൽകിയവർക്ക് തത്തുല്യമായ തുക മുൻകൂട്ടി ലഭിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഹവാല ഇടപാടിലൂടെ ലഭിച്ച കള്ളപ്പണം ഈ രീതിയിൽ വെളുപ്പിച്ചെന്നും പണം ലഭിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും ഇഡി വ്യക്തമാക്കി.

സംഭാവന എന്ന പേരിൽ എസ്ഡിപിഐയുടെ അക്കൗണ്ടിലേക്ക് ബാങ്ക് മുഖേന കോടികളാണ്  എത്തിയിരുന്നത്. സംഭാവനയായി നൽകേണ്ട തുക മുൻകൂട്ടി ഇവർക്ക് എത്തിച്ച് നൽകും. തുടർന്ന് ഇവർ സ്വന്തം അക്കൗണ്ട് വഴി എസ്ഡിഐയുടെ അക്കൗണ്ടിലേക്ക് അയക്കും. ഇതിലൂടെ വൻ തുകയാണ് കമ്മീഷനായി വ്യക്തികൾക്ക് ലഭിച്ചിരുന്നത്. ആയിരക്കണക്കിന് അക്കൗണ്ടുകളാണ് ഇതിനായി ഉപയോ​ഗിച്ചത്.  വ്യക്തികൾക്ക് പുറമേ ചെറുതും വലുതുമായ സംഘടനകൾക്കും ഈ രീതിയിൽ പണം ലഭിച്ചിട്ടുണ്ട്. പ്രവാസി മലയാളികളടക്കം നിരവധി പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.

വിദേശത്ത് നിന്ന് ഹവാല ഇടപാടിലൂടെ പിഎഫ്ഐ, എസ്ഡിപിഐ എന്നിവയിലേക്ക് എത്തിയ പണം സംബന്ധിച്ചാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്. എസ്ഡിപിഐക്ക് ഫണ്ട് എത്തിയത് പിഎഫ്ഐ വഴിയാണെന്നും രണ്ട് സംഘടനകളും ഒന്നാണെന്നും  കഴിഞ്ഞ ദിവസം പുറത്ത് വന്ന  ഇഡിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഒരാഴ്ചയ്‌ക്കിടെ കേരളത്തിലുൾപ്പെടെ 20 സ്ഥലങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട് ഇഡി നടത്തിയത്. കഴിഞ്ഞ ദിവസം കോട്ടയത്തും പാലക്കാടും പരിശോധന നടന്നിരുന്നു. കൊയമ്പത്തൂരിൽ നിന്ന് എസ്ഡിപിഐ പ്രവർത്തകനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

Tags: EDSDPIHavala idapad
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies