CPMന്റെ പങ്ക് വ്യക്തമാക്കുന്ന കണ്ടെത്തലുകൾ ഡിജിപിയെ അറിയിക്കുമെന്ന് ഇഡി; തട്ടിപ്പിന്റെ രേഖകൾ ക്രൈംബ്രാഞ്ചിന് നൽകിയിട്ടുണ്ടെന്നും കേന്ദ്ര ഏജൻസി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

CPMന്റെ പങ്ക് വ്യക്തമാക്കുന്ന കണ്ടെത്തലുകൾ ഡിജിപിയെ അറിയിക്കുമെന്ന് ഇഡി; തട്ടിപ്പിന്റെ രേഖകൾ ക്രൈംബ്രാഞ്ചിന് നൽകിയിട്ടുണ്ടെന്നും കേന്ദ്ര ഏജൻസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2025, 10:06 am IST
FacebookTwitterWhatsAppTelegram

കരുവന്നൂർ കേസിൽ നിർണായക നീക്കവുമായി ഇഡി. കേസിൽ സിപിഎമ്മിന്റെ പങ്ക് സംബന്ധിച്ച കണ്ടെത്തലുകൾ അടങ്ങിയ കത്ത് ഡിജിപിക്ക് കൈമാറും. PMLA നിയമത്തിലെ സെക്ഷൻ 66 (2) പ്രകാരമാണ് നടപടി. കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ അതേ കേസ് അന്വേഷിക്കുന്ന മറ്റൊരു ഏജൻസിയെ അറിയിക്കാൻ അനുവദിക്കുന്നതാണ് PMLA 66 (2).

CPMനെ പ്രതിചേർത്തതിന്റെയും പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെയും വിവരങ്ങളാണ് ഡിജിപിക്ക് കൈമാറുക. വായ്പയെടുത്ത് ബാങ്കിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും. കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് പിന്നാലെയാകും നടപടി.

നാല് വ​ർഷമായിട്ടും സംസ്ഥാന പൊലീസിന്റെ അന്വേഷണം എവിടെയും എത്താത്തതിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശിച്ചിരുന്നു. രേഖകളെല്ലാം ഇഡി കൊണ്ടുപോയതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുപോകാത്തതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മറുപടി. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെങ്കിൽ കേസ് സിബിഐയ്‌ക്ക് കൈമാറേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇഡി നീക്കം.

അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ ഇഡി കൈമാറിയില്ലെന്ന ആരോപണം തെറ്റാണെന്നാണ് വിവരം. വിചാരണ കോടതി മുഖേന മുഴുവൻ രേഖകളും ക്രൈംബ്രാഞ്ചിന് കൈമാറി. കോടതിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് രേഖകൾ കൈപ്പറ്റിയത്. രേഖകൾ വിട്ടുനൽകാൻ കോടതി നിർദ്ദേശിച്ച സമയപരിധി 4 മാസമാണ്. ഇതുപ്രകാരമായിരുന്നു രേഖകൾ കൈമാറിയത്. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും രേഖകൾ മടക്കി നൽകാതെ വന്നപ്പോൾ വീണ്ടും കോടതിയെ സമീപിച്ചെന്ന് ഇഡി പറയുന്നു.

രേഖകൾ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചതിനാലാണ് തിരികെ നൽകാൻ വൈകുന്നതെന്നാണ് ക്രൈംബ്രാഞ്ച് ഇതിന് നൽകിയ മറുപടിയെന്നും ഇഡി വ്യക്തമാക്കി. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട രേഖകൾ ഇഡി നൽകാത്തതിനാലാണ് അന്വേഷണം ഇഴയുന്നതെന്ന പൊലീസ് വാദമാണ് ഇതോടെ പൊളിഞ്ഞത്.

Tags: CPMEDDGPkaruvannur bank fraud
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies