പത്ത് രാജ്യങ്ങളിൽ ശതകോടിയുടെ സ്വത്ത്; മെഹുൽ ചോക്സിയുടെ വിദേശസ്വത്ത് കണ്ടുകെട്ടാൻ ഇഡി നടപടി തുടങ്ങി; സിബിഐ ബെൽജിയത്തിലേക്ക്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്ത് രാജ്യങ്ങളിൽ ശതകോടിയുടെ സ്വത്ത്; മെഹുൽ ചോക്സിയുടെ വിദേശസ്വത്ത് കണ്ടുകെട്ടാൻ ഇഡി നടപടി തുടങ്ങി; സിബിഐ ബെൽജിയത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2025, 02:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സിയുടെ വിദേശ സ്വത്തുകൾ കണ്ടുകെട്ടാനുള്ള നടപടികൾ ഇഡി ആരംഭിച്ചു.  ചോക്സിയുടെ സ്വത്ത് വിവരം കൈമാറാൻ  യുഎഇ, യുഎസ്എ, തായ്‌ലൻഡ്, ജപ്പാൻ തുടങ്ങി പത്ത് രാജ്യങ്ങൾക്ക് ഇഡി  കത്ത് നൽകി. ചോക്സിയുടെയും വ്യക്തിപരമായ സ്വത്തുക്കളും ​ഗീതാഞ്ജലി ​ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാവര ​ജം​ഗമ വസ്തുക്കളുടെയും വിശ​ദാംശങ്ങളാണ് ഇഡി തേടിയത്.

ഏപ്രിൽ 12 ന് ബെൽജിയത്തിൽ വെച്ചാണ് ചോക്സി അറസ്റ്റിലായത്.  ചോക്സിയെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാൻ സിബിഐ ഉദ്യോ​ഗസ്ഥർ ഉടൻ ബെൽജിയത്തിലേക്ക് പോകും. കോടതി നടപടികൾ പൂർത്തിയായതിന് പിന്നാലെ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. നയതന്ത്ര തലത്തിലും ഇതിനുള്ള ചർച്ചകൾ നടക്കുകയാണ്. ഇന്ത്യയുടെ അഭ്യർത്ഥനയോട് ബെൽജിയം അനുകൂലമായാണ് പ്രതികരിക്കുന്നതെന്നാണ് വിവരം. അതിനിടെ ആരോ​ഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നേടാനുള്ള ശ്രമവും ചോക്സി നടത്തുന്നുണ്ട്. എന്നാൽ ചോക്സിക്ക്  ജാമ്യം ലഭിക്കില്ലെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രതീക്ഷ.

13,000 കോടിയുടെ തട്ടിപ്പാണ് മെഹുൽ ചോക്സിയും കമ്പനിയും നടത്തിയത്. ഇതിന് പിന്നാലെ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ 2,266 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. മുംബൈ, റായ്ഗഡ് , നാസിക്, നാഗ്പൂർ, കൊൽക്കത്ത, സൂററ്റ്, തമിഴ്നാട്ടിലെ വില്ലുപുരം തുടങ്ങിയ സ്ഥലങ്ങളിലുള്ള   വസ്തുവകകളാണ് പിടിച്ചെടുത്തത്.  230 കോടി വിലമതിക്കുന്ന വജ്രാഭരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.

സിബിഐ ഇഡിയും അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ ബെൽജിയൻ പൊലീസ് ആന്റ്‌വെർപ്പിൽ വെച്ച് ചോക്സിയെ  കസ്റ്റഡിയിലെടുത്തത്. കൂട്ടുപ്രതിയും മെഹുൽ ചോക്സിയുടെ അനന്തരവനുമായ നീ​രവ് മോദി ലണ്ടനിലെ ജയിലിലാണ്. ഇയാളെ രാജ്യത്തെത്തിക്കാനുള്ള ശ്രമവും പുരോ​ഗമിക്കുകയാണ്.

Tags: EDmehul choksi
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies