Eden Gardens - Janam TV
Saturday, July 12 2025

Eden Gardens

കളി കുളമാക്കുമോ മഴ? ഇടിവെട്ടി മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്; ഐപിഎൽ ഉദ്‌ഘാടന മത്സരം അനിശ്ചിതത്വത്തിൽ

കൊൽക്കത്ത: ഐപിഎൽ ഉദ്‌ഘാടന മത്സരത്തിന് ഭീഷണിയായി പ്രതികൂല കാലാവസ്ഥ. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്ന് നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിനാണ് മഴ വെല്ലുവിളിയുയർത്തുന്നത്. ...

ആർസിബി VS കെകെആർ : ഹോം ഗ്രൗണ്ട് കൊൽക്കത്തയെ തുണയ്‌ക്കുമോ? നേർക്കുനേർ വരുമ്പോൾ കണക്കുകൾ ആർക്കൊപ്പം, വിശദമായറിയാം

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഈ സീസണിലെ ആദ്യ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായാണ് കെകെആർ മത്സരത്തിൽ ...

ആദ്യമത്സരം കൊൽക്കത്തയും ബെംഗളൂരുവും തമ്മിൽ; ഫൈനൽ ഈഡൻ ഗാർഡൻസിൽ; ഐപിഎൽ മത്സരക്രമം പ്രഖ്യാപിച്ചു

ഐപിൽ 2025 സീസണിലെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ. മാർച്ച് 22 ന് നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ...

മലയാളി സൈനികൻ എൻ ജെ നായർക്ക് ആദരമർപ്പിച്ച് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ; ഈഡൻ ഗാർഡൻസിൽ പ്രത്യേക സ്റ്റാൻഡ്

കൊൽക്കത്ത: അന്തരിച്ച മലയാളി സൈനികൻ കേണൽ എൻ ജെ നായർക്കും വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിക്കും ആദരമർപ്പിച്ച് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (CAB). വിഖ്യാതമായ ഈഡൻ ...

ഒട്ടും വൈകിപ്പിക്കില്ല.. പുതിയ നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിനെതിരായ ടി20 മുതൽ; ‘ടീം ബസിൽ’ പരിശീലനത്തിനെത്തി താരങ്ങൾ

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുതിയ നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ബിസിസിഐ. ജനുവരി 29 ന് ഈഡൻ ഗാർഡൻസിൽ ആരംഭിക്കുന്ന ടി20 പരമ്പര മുതൽ നിയമങ്ങൾ ...

ഹിറ്റ്മാന്റെ ലങ്കാ ദഹനത്തിന് 10 വയസ്; കാണികളെ കോരിത്തരിപ്പിച്ച ഡബിൾ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടിയിട്ട് ഇന്ന് ഒരു പതിറ്റാണ്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ തന്റെ 15 ...

ഈഡനിൽ പിറന്നാളുകാരന് 50, പ്രോട്ടീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം; അടിച്ച് തകർത്ത് ശ്രേയസും

കൊൽക്കത്ത: ഈഡൻ ഗാർഗൻസിൽ നായകൻ രോഹിത് ശർമ്മ നൽകിയ തുടക്കം മുതലാക്കി ടീം ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തീരുമാനം അക്ഷരം പ്രതി ശരിയാണെന്ന് ഉറപ്പിക്കുന്നതായിരുന്നു ...