ഈഡനിൽ പിറന്നാളുകാരന് 50, പ്രോട്ടീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം; അടിച്ച് തകർത്ത് ശ്രേയസും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഈഡനിൽ പിറന്നാളുകാരന് 50, പ്രോട്ടീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം; അടിച്ച് തകർത്ത് ശ്രേയസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 04:34 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഈഡൻ ഗാർഗൻസിൽ നായകൻ രോഹിത് ശർമ്മ നൽകിയ തുടക്കം മുതലാക്കി ടീം ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തീരുമാനം അക്ഷരം പ്രതി ശരിയാണെന്ന് ഉറപ്പിക്കുന്നതായിരുന്നു ഓപ്പണർമാരുടെ ബാറ്റിംഗ്് അഞ്ചോവറിൽ 60 റൺസാണ് ഗില്ലും രോഹിതും ചേർന്ന് അടിച്ചുകൂട്ടിയത്. 24 പന്തിൽ 40 റൺസുമായി ഹിറ്റ് മാനും 23 റൺസുമായി ഗില്ലും മടങ്ങുമ്പോൾ മികച്ചൊരു തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. തുടർന്ന് ക്രീസിലെത്തിയ കോലിയും ശ്രേയസും കരുതലോടെയാണ് ഇന്നിംഗ്സ് തുടങ്ങിയത്.

താളം കണ്ടെത്തിയതോട ഇരുവരും കത്തിക്കയറി. പിറന്നാളുകാരൻ കോലി ആദ്യം അർദ്ധ ശകതം പൂർത്തിയാക്കിയതിന് പിന്നാലെ ശ്രേയസും ഹാഫ് സെഞ്ച്വറി തികച്ചു. താരത്തിന്റെ തുടർച്ചയായ രണ്ടാം 50 ആണിത്. 103 റൺസിന്റെ കൂട്ട്‌കെട്ടാണ് ഇരുവരും ചേർന്ന് ഇതുവരെ ഉയർത്തിയത്.

കേശവ് മഹാരജിനും കഗീസോ റബാദയ്‌ക്കുമാണ് വിക്കറ്റുകൾ ലഭിച്ചത്. 33 ഓവറിൽ 2 വിക്കറ്റ് 200 റൺസ് എന്ന നിലയിലാണ് ഇന്ത്യ. പോയിന്റ് ടേബിളിലെ ആദ്യ രണ്ടു പേരുകാരാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ജയിക്കുന്നവർ വീണ്ടും തലപ്പത്ത് കയറും.

Tags: VIRAT KOHLIWC2023Eden Gardens
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies