മലയാളി സൈനികൻ എൻ ജെ നായർക്ക് ആദരമർപ്പിച്ച് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ; ഈഡൻ ഗാർഡൻസിൽ പ്രത്യേക സ്റ്റാൻഡ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മലയാളി സൈനികൻ എൻ ജെ നായർക്ക് ആദരമർപ്പിച്ച് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ; ഈഡൻ ഗാർഡൻസിൽ പ്രത്യേക സ്റ്റാൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 12:31 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: അന്തരിച്ച മലയാളി സൈനികൻ കേണൽ എൻ ജെ നായർക്കും വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിക്കും ആദരമർപ്പിച്ച് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (CAB). വിഖ്യാതമായ ഈഡൻ ഗാർഡൻസ് മൈതാനത്തെ സ്റ്റാൻഡുകൾക്ക് ഇരുവരുടെയും പേരുകൾ നൽകിയാണ് ആദരവർപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി20 മത്സരത്തിനുമുൻപായിരുന്നു സ്റ്റാൻഡുകൾ അനാശ്ചാദനം ചെയ്തത്.

കേണൽ എൻ ജെ നായരെയും ജുലൻ ഗോസ്വാമിയെയും ആദരിക്കുന്നത് അഭിമാന നിമിഷമാണെന്ന് അസോസിഷൻ പ്രസിഡന്റ് സ്നേഹാശിഷ്‌ ഗാംഗുലി പറഞ്ഞു. ചടങ്ങിൽ ജുലൻ ഗോസ്വാമി, CAB ഓണററി സെക്രട്ടറി നരേഷ് ഓജ. CAB വൈസ് പ്രസിഡന്റ് അമലേന്ദു ബിശ്വാസ്, ലെഫ്റ്റനന്റ് ജനറൽ ആർ സി ശ്രീകാന്ത് ഈസ്റ്റേൺ ആർമി കമാൻഡിന്റെ ചീഫ് ബ്രിഗേഡിയർ അജയ് കുമാർ ദാസ് എന്നിവർ പങ്കെടുത്തു.

‘എൻജെ’ എന്നറിയപ്പെടുന്ന കേണൽ എൻജെ നായർ ഇന്ത്യൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ധീരതയ്‌ക്കുള്ള ഏറ്റവും ഉയർന്നതും രണ്ടാമത്തെയും പുരസ്‌കാരങ്ങൾ ലഭിച്ച ഒരേയൊരു സൈനികനായിരുന്നു അദ്ദേഹം.

വനിതാ ക്രിക്കറ്റിലെ ഏകദിനമത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോർഡ് ജുലൻ ഗോസ്വാമിയുട പേരിലാണ്. 12 ടെസ്റ്റുകളും 204 ഏകദിനങ്ങളും 68 ടി20 കാലും കളിച്ച താരം മൂന്ന് ഫോർമാറ്റുകളിലുമായി 355 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2022 ലാണ് തന്റെ 20 വർഷം നീണ്ട അന്തരാഷ്‌ട്ര കരിയറിൽ നിന്നും ജുലൻ വിരമിച്ചത്.

Tags: Spectator standsJhulan GoswamiEden GardensCricket Association of BengalCol NJ Nairhonour
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies