eesho - Janam TV
Saturday, November 8 2025

eesho

ഈശോയിലെ നായകൻ ശിവൻ: വിശുദ്ധ കുരിശിനെ കൊലപാതകത്തിനുള്ള ആയുധമാക്കി: നാദിർഷ ലക്ഷ്യമിട്ടത് ക്രൈസ്തവ അവഹേളനം തന്നെ എന്ന് കാസ

കോട്ടയം: നാദിർഷ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം ഈശോയ്‌ക്കെതിരെ  കാസ വീണ്ടും രംഗത്ത്. സിനിമയിലൂടെ നാദിർഷ ലക്ഷ്യമിടുന്നത് ക്രൈസ്തവ അവഹേളനം തന്നെയാണെന്ന് കാസ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കഴിഞ്ഞ ...

‘മുട്ടുവിൻ തുറക്കപ്പെടും എന്നല്ലയോ..’; നി​ഗൂഢതകൾ ഒളിപ്പിച്ച് ജയസൂര്യ ചിത്രം ഈശോ; ട്രെയിലർ പുറത്ത്- EESHO, Official Trailer, Jayasurya

ജയസൂര്യ നായകനാകുന്ന 'ഈശോ' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ ​ഗണത്തിൽപ്പെടുന്നതാണ്. പ്രേക്ഷകരിൽ ഏറെ ആകാംഷ നിറയ്ക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ...

ഈശോ കഥാപാത്രമാണെങ്കിൽ മുഹമ്മദും കഥാപാത്രം ;ഈശോ എന്ന പേരിൽ സിനിമ ഇറങ്ങിയാൽ ‘മുഹമ്മദ് ദി പോക്‌സോ ക്രിമിനൽ’ എന്ന ഹ്രസ്വസ്വചിത്രവും പുറത്തിറക്കുമെന്ന് കാസ

തിരുവനന്തപുരം : ഈശോ എന്ന പേരിൽ നാദിർഷായുടെ സിനിമ ഇറങ്ങിയാൽ തീർച്ചയായും മുഹമ്മദ് ദി പോക്‌സോ ക്രിമിനൽ എന്ന ഹ്രസ്വ ചിത്രവും ഇറങ്ങിയിരിക്കുമെന്ന് വിവിധ ക്രിസ്ത്യൻ സഭകളുടെ ...

സിനിമയ്‌ക്ക് ഈശോ എന്ന പേര് അനുവദിക്കാനാകില്ല; നാദിർഷയുടെ അപേക്ഷ തള്ളി ഫിലിം ചേംബർ

കൊച്ചി : ജയസൂര്യയെ നായകനാക്കി നാദിർഷ ഒരുക്കുന്ന പുതിയ ചിത്രത്തിന് ഈശോയെന്ന പേര് അനുവദിക്കാനാകില്ലെന്ന് ഫിലിം ചേംബർ. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫിലിം ചേംബർ നിലപാട് വ്യക്തമാക്കിയത്. ...

ഈശോ എന്ന പേരിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ല; സിനിമാ വിവാദത്തിൽ പ്രതികരണവുമായി നാദിർഷാ

തിരുവനന്തപുരം : ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വീണ്ടും പ്രതികരിച്ച് സംവിധായകൻ നാദിർഷാ. പേര് സ്വന്തം ഇഷ്ടപ്രകാരം ഇട്ടതല്ലെന്ന് നാദിർഷ പറഞ്ഞു. സിനിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ...