ഇവിടെ സ്വർണക്കടത്ത്, അവിടെ മുട്ടക്കടത്ത്; അമേരിക്കയിൽ അനധികൃത ഇറക്കുമതിയിൽ ഒന്നാമത് ‘കോഴിമുട്ട’; യുഎസിൽ സംഭവിക്കുന്നത്..
വിലപിടിപ്പുള്ള പല വസ്തുക്കളും അനധികൃതമായി കടത്തുന്നത് ശ്രദ്ധയിൽപ്പെടുമ്പോൾ ഉദ്യോഗസ്ഥർ അത് പിടിച്ചെടുക്കാറുണ്ട്. നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുകയും കടത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഉത്പന്നങ്ങൾ പലപ്പോഴും ലഹരി മരുന്നുകളോ സ്വർണം, വജ്രം ...