ഇവിടെ സ്വർണക്കടത്ത്, അവിടെ മുട്ടക്കടത്ത്; അമേരിക്കയിൽ അനധികൃത ഇറക്കുമതിയിൽ ഒന്നാമത് 'കോഴിമുട്ട'; യുഎസിൽ സംഭവിക്കുന്നത്..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇവിടെ സ്വർണക്കടത്ത്, അവിടെ മുട്ടക്കടത്ത്; അമേരിക്കയിൽ അനധികൃത ഇറക്കുമതിയിൽ ഒന്നാമത് ‘കോഴിമുട്ട’; യുഎസിൽ സംഭവിക്കുന്നത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 04:37 pm IST
FacebookTwitterWhatsAppTelegram

വിലപിടിപ്പുള്ള പല വസ്തുക്കളും അനധികൃതമായി കടത്തുന്നത് ശ്രദ്ധയിൽപ്പെടുമ്പോൾ ഉദ്യോ​​ഗസ്ഥർ അത് പിടിച്ചെടുക്കാറുണ്ട്. നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുകയും കടത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഉത്പന്നങ്ങൾ പലപ്പോഴും ലഹരി മരുന്നുകളോ സ്വർണം, വജ്രം തുടങ്ങിയവയോ ഒക്കെ ആയിരിക്കും. എന്നാൽ പാശ്ചാത്യലോകത്ത് അൽപം വ്യത്യസ്തമാണ് കാര്യങ്ങൾ. ഈയിടെയായി അവിടെ ഏറ്റവുമധികം കടത്തുന്നത് കോഴിമുട്ടയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിൽ ഏറ്റവുമധികമുള്ളത് കോഴിമുട്ടയാണെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ വിശകലനം ചെയ്തതിൽ നിന്നാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. അമേരിക്കയും കാനഡയും തമ്മിലുള്ള താരിഫ് യുദ്ധത്തിന്റെ പ്രധാന കേന്ദ്രബിന്ദുവായ ഫെന്റനൈലിനെക്കാൾ മുട്ട അടക്കമുള്ള പോൾട്രി ഉൽപ്പന്നങ്ങളാണ് അനധികൃതമായി കടത്തുന്നതെന്ന് യുഎസ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു.

എന്തുകൊണ്ട് കോഴിമുട്ട കടത്ത്????

അമേരിക്കയിൽ വ്യാപകമായി പടർന്നുപിടിച്ച പക്ഷിപ്പനി കാരണം നിരവധി കോഴികളെ കൊന്നൊടുക്കേണ്ടി വന്നിരുന്നു. ഇതിന്റെ ഭാ​ഗമായി കോഴിമുട്ടയ്‌ക്ക് ക്ഷാമം വരികയും മുട്ടവില റോക്കറ്റ് പോലെ കുതിച്ചുയരുകയും ചെയ്തു. ഇതോടെയാണ് സമീപരാജ്യങ്ങളിൽ നിന്നുള്ള മുട്ടക്കടത്ത് അമേരിക്കൻ അതിർത്തികളിൽ വ്യാപകമായത്. യുഎസിലേക്ക് മുട്ടകൾ കടത്താൻ ശ്രമിക്കുന്ന കേസുകളിൽ 36 ശതമാനം വർധനവ് ഉണ്ടായെന്നാണ് റിപ്പോർട്ട്. 2024 ഒക്ടോബർ മുതലാണിത്. മെക്സിക്കൻ അതിർത്തിയോട് ചേർന്നുള്ള സാൻഡിയാഗോ ഓഫീസിൽ റിപ്പോർട്ട് ചെയ്ത മുട്ടക്കടത്ത് കേസുകളുടെ എണ്ണം 158 ശതമാനം വർദ്ധിച്ചെന്നതാണ് ഞെട്ടിപ്പിക്കുന്ന കണക്ക്.

Read more at: കോഴിമുട്ടയ്‌ക്ക് തീവില, ഹിറ്റായി വാടകക്കോഴികൾ; നിരക്ക് 7ൽ നിന്ന് 70 ആയപ്പോൾ സംഭവിച്ചത്……..

Tags: USchickenEggsPaultryIllegal Import
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies