ELANTHOOR MURDER - Janam TV

ELANTHOOR MURDER

ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസ്; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസ്

പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസിൽ അതിവേഗം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പോലീസ്. പ്രമാദമായ കേസായതിനാൽ 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് നീക്കം നടത്തുന്നത്. എന്നാൽ ...

ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസ്; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഷാഫി-elanthur human sacrifice

പത്തനംതിട്ട: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസ് പ്രതി ഷാഫി. ഡിസിപി എസ് ശശിധരനാണ് ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അറിയിച്ചത്. നിലവിൽ റോസ്ലിനെ ...

51-കാരിയുടെ തിരോധാനത്തിലും ഷാഫിയ്‌ക്ക് പങ്ക് ?; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്; 16 വയസ് മുതലുള്ള പ്രവൃത്തികൾ വിശദമായി അന്വേഷിക്കും

കൊച്ചി: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതകത്തിലെ മുഖ്യപ്രതി ഷാഫിയ്ക്ക് കൂടുതൽ സ്ത്രീകളുടെ തിരോധാനവുമായി ബന്ധമെന്ന് സംശയം. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സംശയം. ...

ഇലന്തൂർ ഇരട്ട കൊലപാതകം; ആഭിചാരങ്ങളും മന്ത്രവാദവും തടയാൻ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി; നാളെ പരി​ഗണിക്കും- Elanthoor murder

കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട കൊലപാതകത്തിന് പിന്നാലെ ആഭിചാരങ്ങളും മന്ത്രവാദവും തടയാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. കേരള യുക്തിവാദി സംഘമാണ് ഹർജി നൽകിയത്. ...

മരിക്കും മുൻപ് റോസ്ലിന്റെ ശരീരമാകെ വരഞ്ഞ് മുറിവുകളിൽ ചിക്കൻ മസാലയും, ഗ്രാമ്പുവും, കറുവപ്പട്ടയും ചേർന്നുള്ള മിശ്രിതം പുരട്ടി; ഇഞ്ചിഞ്ചായി മരിച്ചാലേ ഫലമുണ്ടാകൂ എന്ന് ഷാഫി; ആഭിചാരക്കൊലയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പത്തനംതിട്ട: ഇലന്തൂർ ആഭിചാരക്കൊലയുമായി ബന്ധപ്പെട്ട് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. റോസ്ലിലിനെ കൊലപ്പെടുത്തും മുൻപ് കത്തി കൊണ്ട് ശരീരം മുഴുവൻ വരഞ്ഞുവെന്നും, ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് പുണ്യമാണെന്ന് ...