മരിക്കും മുൻപ് റോസ്ലിന്റെ ശരീരമാകെ വരഞ്ഞ് മുറിവുകളിൽ ചിക്കൻ മസാലയും, ഗ്രാമ്പുവും, കറുവപ്പട്ടയും ചേർന്നുള്ള മിശ്രിതം പുരട്ടി; ഇഞ്ചിഞ്ചായി മരിച്ചാലേ ഫലമുണ്ടാകൂ എന്ന് ഷാഫി; ആഭിചാരക്കൊലയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരിക്കും മുൻപ് റോസ്ലിന്റെ ശരീരമാകെ വരഞ്ഞ് മുറിവുകളിൽ ചിക്കൻ മസാലയും, ഗ്രാമ്പുവും, കറുവപ്പട്ടയും ചേർന്നുള്ള മിശ്രിതം പുരട്ടി; ഇഞ്ചിഞ്ചായി മരിച്ചാലേ ഫലമുണ്ടാകൂ എന്ന് ഷാഫി; ആഭിചാരക്കൊലയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 08:05 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ഇലന്തൂർ ആഭിചാരക്കൊലയുമായി ബന്ധപ്പെട്ട് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. റോസ്ലിലിനെ കൊലപ്പെടുത്തും മുൻപ് കത്തി കൊണ്ട് ശരീരം മുഴുവൻ വരഞ്ഞുവെന്നും, ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് പുണ്യമാണെന്ന് വിശ്വസിപ്പിച്ചാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഷാഫിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ജൂണിലാണ് റോസ്ലിനെ ഷാഫിയും ലൈലയും ഭഗവൽ സിംഗും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തുന്നത്. കൊലപ്പെടുത്തുന്നതിന് മുൻപായിട്ടാണ് അതിക്രൂരമായ രീതിയിൽ റോസ്ലിനെ മൂന്ന് പേരും ചേർന്ന് മുറിവേൽപ്പിച്ചത്.

കയ്യും കാലും കെട്ടിയിട്ട് വായിൽ തുണി തിരുകിയതിന് ശേഷം റോസ്ലിന്റെ ശരീരമാകെ ഷാഫി വരയുകയായിരുന്നു. അതിന് ശേഷം ഈ മുറിപ്പാടുകളിൽ കറിമസാല പുരട്ടി എന്നാണ് മൊഴികളിലുള്ളത്. വീട്ടിലുണ്ടായിരുന്ന ചിക്കൻ മസാലയും, ഗ്രാമ്പുവും, കറുവപ്പട്ടയും ചേർന്നുള്ള മിശ്രിതം തയ്യാറാക്കിയാണ് മുറിവുകളിൽ തേച്ച് പിടിപ്പിച്ചത്. മൂന്ന് പേരും ചേർന്നാണ് മസാലക്കൂട്ട് റോസ്ലിലിന്റെ മുറിവുകളിൽ തേച്ച് പിടിപ്പിച്ചത്.

വേദനയിൽ റോസ്ലിൻ ഞരങ്ങിയതോടെ ശബ്ദം പുറത്ത് വരാതിരിക്കുന്നതിന് വേണ്ടി തുണി തിരുകയിന് മുകളിലായി പ്ലാസ്റ്റർ കൂടി ഒട്ടിക്കുകയായിരുന്നു എന്നാണ് വിവരം. ഇതോടെ റോസ്ലിൻ അർധബോധാവസ്ഥയിലായി. മരിക്കുമെന്ന ഘട്ടം എത്തിയതോടെയാണ് ഷാഫിയും ലൈലയും ചേർന്ന് ഇവരെ കൊലപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്. സംഭവത്തിൽ ഇപ്പോഴും തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കൂടുതൽ തെളിവുകൾ ശേഖരിച്ച് വരികയാണെന്നും അന്വേഷണ സംഘം പറയുന്നു.

അതേസമയം രണ്ടാമത്തെ കൊലപാതകം നടന്ന സമയത്ത് ലൈലയുടെ അടുത്ത ബന്ധു വീട്ടിൽ എത്തിയിരുന്നുവെന്നും ഷാഫി മൊഴി നൽകി. കൊലപാതക വിവരം പുറത്താകുമെന്ന ഭീതിയിൽ ഈ ബന്ധുവിനെ അതിവേഗം മടക്കി അയക്കുകയായിരുന്നുവെന്നും ഷാഫി പോലീസിനോട് വെളിപ്പെടുത്തി. രണ്ടാഴ്ച മുൻപ് ലൈലയുടെ വീട്ടിൽ പോയിരുന്നുവെന്നും, അന്നേ ദിവസം അപരിചിതനായ വ്യക്തിയുടെ സാന്നിദ്ധ്യം ലൈലയുടെ ബന്ധുവായ വ്യക്തിയും വ്യക്തമാക്കിയിട്ടുണ്ട്.

Tags: PoliceArrestELANTHOOR MURDER
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies