ഗുജറാത്തില്‍ ബിജെപി തരംഗം; മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ തൂത്തുവാരി, പ്രതിപക്ഷം നിഷ്പ്രഭമായി
ഗാന്ധി നഗര്‍: ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവുമായി ഭാരതീയ ജനതാ പാര്‍ട്ടി. സംസ്ഥാനത്തെ 15 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. ...




