ഗുജറാത്തില്‍ ബിജെപി തരംഗം; മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ തൂത്തുവാരി, പ്രതിപക്ഷം നിഷ്പ്രഭമായി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തില്‍ ബിജെപി തരംഗം; മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ തൂത്തുവാരി, പ്രതിപക്ഷം നിഷ്പ്രഭമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2026, 05:33 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധി നഗര്‍: ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവുമായി ഭാരതീയ ജനതാ പാര്‍ട്ടി. സംസ്ഥാനത്തെ 15 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന ഈ വോട്ടെടുപ്പ് ഫലം ഭരണകക്ഷിക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് തുടങ്ങി എല്ലാ പ്രധാന നഗരങ്ങളിലും ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി. പുതുതായി രൂപീകരിച്ച നവസാരി, മോര്‍ബി, വാപി, പോര്‍ബന്തര്‍ ഉള്‍പ്പെടെയുള്ള ഒമ്പത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപിക്കാണ് ജയം.

ജില്ലാ, താലൂക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ബിജെപി തങ്ങളുടെ കരുത്ത് തെളിയിച്ചു. താലൂക്ക് പഞ്ചായത്തുകളില്‍ 1,165 സീറ്റുകളും, ജില്ലാ പഞ്ചായത്തുകളില്‍ 251 സീറ്റുകളും, മുനിസിപ്പാലിറ്റികളില്‍ 825 സീറ്റുകളും, മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 290 സീറ്റുകളും നേടി ബിജെപി എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലെത്തി. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് എല്ലാ മേഖലകളിലും വന്‍ തിരിച്ചടിയാണ് നേരിട്ടത്.

പല കോര്‍പ്പറേഷനുകളിലും ഒറ്റയക്കത്തിലേക്ക് ഒതുങ്ങിയ കോണ്‍ഗ്രസിന് ഗ്രാമീണ മേഖലകളിലും സ്വാധീനം നിലനിര്‍ത്താനായില്ല. ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം ചിലയിടങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ ആര്‍ക്കും സാധിച്ചില്ല. ഏപ്രില്‍ 26-ന് നടന്ന വോട്ടെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ ഈ വിധിയെ വികസന നയങ്ങള്‍ക്കുള്ള അംഗീകാരമായാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. നഗര മേഖലകള്‍ക്കൊപ്പം ഗ്രാമീണ മേഖലകളും ഭരണകക്ഷിക്കൊപ്പം ഉറച്ചുനിന്നതാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെ പ്രധാന ഘടകം.

Tags: BJPgujarathElection win
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies