‘മാസത്തിൽ രണ്ട് തവണ സംസം എന്ന് മീറ്ററിന്റെ മുകളിൽ എഴുതിയാൽ മതി’; വൈദ്യുതി ബിൽ കുറയ്‌ക്കാൻ പാക് മൗലാനയുടെ പ്രതിവിധി; വൈറലായ വീഡിയോ കാണാം
വൈദ്യുതി ബിൽ കുറയ്ക്കാനുള്ള പാക് മൗലാനയുടെ പരിഹാരമാർഗം സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നു. വേനൽകാലത്ത് വൈദ്യുതി ബിൽ വർദ്ധിച്ച് വരികയാണെന്നും കുറയ്ക്കാൻ എന്തെങ്കിലും പാർത്ഥനയോ പ്രതിവിധിയോ പറയാമോ ...