ഒരു ലിറ്റർ പെട്രോളിന് 305.36 രൂപ, ഡീസലിന് 311.84 രൂപ, ഒരു യൂണിറ്റ് വൈദ്യുതിക്ക് 85 രൂപ; ജിവിക്കാൻ വയ്യ, പ്രതിഷേധവുമായി പാക് ജനത തെരുവിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരു ലിറ്റർ പെട്രോളിന് 305.36 രൂപ, ഡീസലിന് 311.84 രൂപ, ഒരു യൂണിറ്റ് വൈദ്യുതിക്ക് 85 രൂപ; ജിവിക്കാൻ വയ്യ, പ്രതിഷേധവുമായി പാക് ജനത തെരുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2023, 01:53 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: പാകിസ്താനിൽ ഇന്ധന വില കത്തുന്നു. ഒരു ലിറ്റർ പെട്രോളിന് 305.36 രൂപയും ഡീസലിന് 311.84 രൂപയുമാണ് നിലവിലെ വില. പാകിസ്താനിൽ വൈദ്യുതി വില കുത്തനെ കൂട്ടിയെന്ന് വാർത്തകൾ കഴിഞ്ഞ ആഴ്ച പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധനവിലയും വർദ്ധിപ്പിച്ചത്. പാകിസ്ഥാൻ രൂപയുടെ മൂല്യത്തകർച്ചയാണ്  പ്രതിസന്ധിയുടെ കാരണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കറിന്റെ കീഴിലുളള സർക്കാരാണ് പുതിയ വില പ്രഖ്യാപിച്ചത്

പാകിസ്താനിൽ വൈദ്യുതി- ഇന്ധന വർദ്ധിക്കുന്നതിൽ പരസ്പരം കുറ്റപ്പെടുത്തുകയാണ് ഭരണ- പ്രതിപക്ഷ കക്ഷികൾ. അടുത്ത മാസങ്ങളിൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് 85 പാകിസ്താൻ രൂപ നൽകേണ്ടി വരുമെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു. ഇന്ധന നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് പൊതുജനങ്ങളും വ്യാപാര സംഘടനകളും രംഗത്തെത്തി. ഉയർന്ന വിലക്കയറ്റം പാകിസ്താനിൽ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്, ഭക്ഷ്യ സാധനങ്ങളുടെ വില വർദ്ധനവും പാകിസ്താനിൽ രൂക്ഷമാണ്. ഭക്ഷ്യക്ഷാമവും രൂക്ഷമാണ്

അൻവർ ഉൽ ഹഖ് കാക്കറിന്റെ കീഴിൽ ഒരു താത്ക്കാലിക ക്യാബിനറ്റ് ദിവസങങൾക്ക് മുൻപാണ് സത്യപ്രതിജ്ഞ ചെയ്തത്. അടുത്ത തെരഞ്ഞെടുപ്പ് വരെയാണ് താത്ക്കാലിക സർക്കാറിന്റെ കാലാവധി.

Tags: PakistanElectrcity BillPetrol Price Hike
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies