ഒരു യൂണിറ്റ് വൈദ്യുതിക്ക് 85 പാക് രൂപ; വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനത്തിന് വില കൂടുതലെന്ന് പാക് സർക്കാർ; ആഹാരം വാങ്ങാൻ പോലും പണമില്ല എന്നിട്ടല്ലേ ബില്ലെന്ന് ജനങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരു യൂണിറ്റ് വൈദ്യുതിക്ക് 85 പാക് രൂപ; വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഇന്ധനത്തിന് വില കൂടുതലെന്ന് പാക് സർക്കാർ; ആഹാരം വാങ്ങാൻ പോലും പണമില്ല എന്നിട്ടല്ലേ ബില്ലെന്ന് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 12:36 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: പാകിസ്താനിൽ വൈദ്യുതി നിരക്ക് വർദ്ധിക്കുന്നതിൽ പരസ്പരം കുറ്റപ്പെടുത്തി ഭരണ- പ്രതിപക്ഷ കക്ഷികൾ. വൈദ്യുതി ബില്ലിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതൊടെ പാക് സർക്കാരാണ് വൈദ്യുതി ബില്ലിന് പൂർണ്ണ ഉത്തരവാദിയെന്ന് പിടിഐ സെക്രട്ടറി ജനറൽ ഒമർ അയൂബ് ഖാൻ പറഞ്ഞു. അടുത്ത മാസങ്ങളിൽ ഒരു യൂണിറ്റ വൈദ്യുതിക്ക് 85 പാകിസ്താൻ രൂപ നൽകേണ്ടി വരുമെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു.

രാജ്യത്തിന് പുറത്ത് നിന്ന വിലകൂടിയ വൈദ്യുതി വാങ്ങി ശീലമാക്കിയത് പിഎംഎൽ-എൻ സർക്കാരാണെന്ന് അയൂബ് ഖാൻ പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളിൽ നിന്നാണ് വൈദ്യുതിയുടെ 70 ശതമാനവും ഉത്പാദിപ്പിക്കുന്നത്. പാക് രൂപയുടെ മൂല്യത്തകർച്ച കാരണം ഇന്ധന ഇറക്കുമതിക്കായുള്ള നീക്കിയിരുപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. അതാണ് വില കൂടാൻ കാരനമെന്ന് ഇടക്കാല പ്രധാനമന്ത്രി പറഞ്ഞതായി റിപ്പോർട്ടുണ്ട്. 15 മാസത്തിനുള്ളിൽ പാകിസ്താനിൽ വൈദ്യുതിയുടെ വില നാല് മടങ്ങിലധികം കുതിച്ചുയർന്നു.

വൈദ്യുതി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് പൊതുജനങ്ങളും വ്യാപാര സംഘടനകളും  രംഗത്തെത്തി. ഉയർന്ന വിലക്കയറ്റം പാകിസ്താനിൽ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ആഹാരം വാങ്ങാനുള്ള പണം പോലുമില്ല അപ്പോഴാണോ ഇത്രയും പണം ഇലക്ട്രിസിറ്റിക്ക് നൽകേണ്ടതെന്ന് ചോദിക്കുകയാണ് പാക് ജനത.  ഭക്ഷ്യ സാധനങ്ങളുടെ വില വർദ്ധനവും പാകിസ്താനിൽ രൂക്ഷമാണ്.  ഭക്ഷ്യക്ഷാമവും രൂക്ഷമാണ്

Tags: PakistanElectrcity Bill
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies