ഉറങ്ങാൻ പറ്റിയ സ്ഥലം! യുവാവിന്റെ സുഖനിദ്ര വൈദ്യുതി ലൈനിൽ; നെഞ്ചിടിപ്പോടെ നാട്ടുകാർ; ഒടുവിൽ
മദ്യപിച്ച് ലക്കുകെട്ട് വൈദ്യുതി ലൈനിൽ കിടന്നുറങ്ങി യുവാവിന്റെ സാഹസം. ചൊവ്വാഴ്ച ആന്ധ്രയിലെ പാലകൊണ്ടയിലെ ഗ്രാമത്തിലാണ് സംഭവം. നാട്ടുകാർ ഇടപെട്ട് ട്രാൻസ്ഫോമർ ഓഫ് ചെയ്തതിനാൽ പുതിയ വർഷം കാണാൻ ...




