Electricity crisis - Janam TV

Electricity crisis

പാക് അധിനിവേശ ഗിൽ​ഗിത് ബാൾട്ടിസ്ഥാൻ ഇരുട്ടിൽ; മാസങ്ങളായി പ്രദേശത്ത് വൈദ്യുതി പ്രതിസന്ധി; പ്രതിഷേധിച്ച് നൂറുകണക്കിന് പേർ

ഇസ്ലാമാബാദ്: ​പാക് അധിനിവേശ ഗിൽ​ഗിത് ബാൾട്ടിസ്ഥാൻ ഇരുട്ടിൽ. മാസങ്ങളായി പ്രദേശത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയിൽ യുവാക്കൾ പ്രതിഷേധം ശക്തമാക്കുകയാണ്. വൈദ്യുതി-ജലവകുപ്പ് സെക്രട്ടറിയുടെ ഓഫീസിന് മുൻപിലാണ് നൂറുകണക്കിന് പേർ ...

പാകിസ്താനിൽ വൈദ്യുതി ക്ഷാമം രൂക്ഷം; പ്രതിഷേധവുമായി ജനങ്ങൾ

കറാച്ചി: കഠിനമായ ചൂടിന് പിന്നാലെ പാകിസ്താനിലെ പ്രധാന നഗരമായ കറാച്ചിയിൽ  വൈദ്യുതി ക്ഷാമവും രൂക്ഷമാകുന്നു. നഗരത്തിന്റെ പ്രധാന മേഖലകളായ ഷഹീൻ കോംപ്ലക്സ്, പഞ്ചാബ് ചൗരംഗി, ലിയാഖത്താബാദ്, നസീമബാദ്, ...

വൈദ്യുതിയില്ല, മൊബൈൽ ഫ്ളാഷ് വെളിച്ചത്തിൽ രോഗികളെ പരിശോധിച്ച് ഡോക്ടർമാർ; ദുരവസ്ഥ ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യൂതി ഇല്ലാത്തതിനാൽ മൊബൈൽ ഫ്‌ളാഷിന്റെയും ടോർച്ചിന്റെയും വെളിച്ചത്തിൽ രോഗികളെ പരിശോധിച്ച് ഡോക്ടർമാർ. ഒപിയിൽ ദിനംപ്രതി നൂറ് കണക്കിന് രോഗികളാണ് ചികിത്സ തേടുന്നത്. ...

സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡിംഗ് ഏർപ്പെടുത്തില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് തൽക്കാലം ഏർപ്പെടുത്തില്ല. മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അടുത്തമാസം നാലിന് വീണ്ടും അവലോകനയോഗം ചേരും. അതുവരെ സംസ്ഥാനത്ത് ...

ബംഗ്ലാദേശ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; വൈദ്യുതി ലാഭിക്കാൻ സ്കൂളുകളിലും ഓഫീസുകളിലും സമയം വെട്ടിക്കുറച്ചു

ധാക്ക: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബംഗ്ളാദേശിൽ വൈദുതി ക്ഷാമം രൂക്ഷമാകുന്നു. ബുദ്ധിമുട്ട് പരിഹരിക്കാൻ ബംഗ്ലാദേശിൽ ആഴ്ചയിൽ ഒരു ദിവസം കൂടി സ്‌കൂളുകൾ അടയ്ക്കുകയും ഓഫീസ് സമയം ...

ശ്രീലങ്കയിൽ സമൂഹമാദ്ധ്യമങ്ങൾക്ക് വിലക്ക്; ഒരു കാര്യവുമില്ലെന്ന് കായികമന്ത്രി നമൽ രജപക്‌സെ; തീരുമാനം പുനരാലോചിക്കണമെന്നും പ്രധാനമന്ത്രിയുടെ മകൻ

ശ്രീലങ്കയിൽ സമൂഹമാദ്ധ്യമങ്ങൾക്ക് താൽകാലിക വിലക്ക് പ്രഖ്യാപിച്ചതിനെതിരെ കായികമന്ത്രി നമൽ രജപക്‌സെ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ ശ്രീലങ്കൻ സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ വൻ പ്രതിഷേധമുയരുന്ന സാഹചര്യത്തിലായിരുന്നു സമൂഹമാദ്ധ്യമങ്ങൾക്ക് താൽകാലിക ...