ELELCTION - Janam TV
Saturday, November 8 2025

ELELCTION

സ്ത്രീകൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഇസ്ലാം മതം നശിക്കുമെന്ന പരാമർശം; ഷാബ്ബിർ അഹമ്മദ് സിദ്ദിഖിയെ രൂക്ഷമായി വിമർശിച്ച് ബിജെപി വനിതാ നേതാവ്; ഷാഹി ഇമാം സ്വന്തമായി മതമുണ്ടാക്കുകയാണെന്ന് ഷാസിയ ഇൽമി

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സ്ഥാനാർത്ഥിത്വം നൽകുന്നതിനെ എതിർത്ത ഷാഹി ഇമാം ഷാബ്ബിർ അഹമ്മദ് സിദ്ദിഖിയെ രൂക്ഷമായി വിമർശിച്ച് ബിജെപി വനിതാ നേതാവ്. ഷാബ്ബിർ അഹമ്മദ് അദ്ദേഹത്തിന്റെതായ ഇസ്ലാം ...

വിജയപുര സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മിന്നും പ്രകടനവുമായി ബിജെപി; 35 ൽ 17 സീറ്റുകളും ഒറ്റയ്‌ക്ക് നേടി

ബംഗളൂരു: വിജയപുര സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ചരിത്ര നേട്ടവുമായി ബിജെപി. ആകെ സീറ്റുകളിൽ 17 എണ്ണവും ഒറ്റയ്ക്ക് നേടിയായിരുന്നു ബിജെപിയുടെ തേരോട്ടം. 35 സീറ്റുകളിലേക്ക് ആയിരുന്നു ...

ബിജെപി സ്ഥാനാർത്ഥിയായി; പിന്നാലെ സിപിഎം നേതാവിന്റെ ഭീഷണി; കുടുംബവീട്ടിൽ നിന്നും ഇറക്കിവിട്ട രഞ്ജിതയ്‌ക്കും കുടുംബത്തിനും വീട് ഒരുക്കി സുരേഷ് ഗോപി; നാളെ താക്കോൽ കൈമാറും

കണ്ണൂർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചതിനെ തുടർന്ന് കുടുംബവീട്ടിൽ നിന്നും ഇറക്കിവിട്ട രഞ്ജിതയ്ക്കും കുടുംബത്തിനും തണലൊരുക്കി നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. ...

മുഖ്യമന്ത്രിയ്‌ക്കുള്ള മറുപടി എന്ത് ?; പി.സി ജോർജ് ഇന്ന് തൃക്കാക്കരയിൽ

എറണാകുളം: മുൻ എംഎൽഎ പി.സി ജോർജ് ഇന്ന് തൃക്കാക്കരയിൽ. എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് വേണ്ടി പ്രചാരണം നടത്തുന്നതിനാണ് അദ്ദേഹം മണ്ഡലത്തിൽ എത്തുന്നത്. പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്ന ...

നിയമസഭാ തിരഞ്ഞെടുപ്പ് ; പ്രകടനം വിലയിരുത്താൻ ബിജെപി പാർലമെന്ററി ബോർഡ് യോഗം വൈകീട്ട്

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താൻ ബിജെപി പാർലമെന്ററി ബോർഡ് വ്യാഴാഴ്ച യോഗം ചേരും. തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലങ്ങൾ പുറത്തുവന്നതിന് ശേഷം വൈകീട്ടോടെയാകും യോഗം ...

യുപി നിയമസഭാ തെരഞ്ഞെടുപ്പ് ; ബിജെപി പ്രവർത്തകർക്ക് ഊർജ്ജം പകരാൻ പ്രധാനമന്ത്രി ; പ്രവർത്തകരുമായി സംവദിക്കും

ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച ബിജെപി നേതാക്കളുമായി അദ്ദേഹം സംവദിക്കും. സ്വന്തം മണ്ഡലമായ വരണാസിയിലെ ബിജെപി പ്രവർത്തകരോടാണ് ...