സ്ത്രീകൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഇസ്ലാം മതം നശിക്കുമെന്ന പരാമർശം; ഷാബ്ബിർ അഹമ്മദ് സിദ്ദിഖിയെ രൂക്ഷമായി വിമർശിച്ച് ബിജെപി വനിതാ നേതാവ്; ഷാഹി ഇമാം സ്വന്തമായി മതമുണ്ടാക്കുകയാണെന്ന് ഷാസിയ ഇൽമി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീകൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഇസ്ലാം മതം നശിക്കുമെന്ന പരാമർശം; ഷാബ്ബിർ അഹമ്മദ് സിദ്ദിഖിയെ രൂക്ഷമായി വിമർശിച്ച് ബിജെപി വനിതാ നേതാവ്; ഷാഹി ഇമാം സ്വന്തമായി മതമുണ്ടാക്കുകയാണെന്ന് ഷാസിയ ഇൽമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 08:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സ്ഥാനാർത്ഥിത്വം നൽകുന്നതിനെ എതിർത്ത ഷാഹി ഇമാം ഷാബ്ബിർ അഹമ്മദ് സിദ്ദിഖിയെ രൂക്ഷമായി വിമർശിച്ച് ബിജെപി വനിതാ നേതാവ്. ഷാബ്ബിർ അഹമ്മദ് അദ്ദേഹത്തിന്റെതായ ഇസ്ലാം മതം രൂപീകരിക്കുകയാണ് ബിജെപി വനിതാ നേതാവ് ഷാസിയ ഇൽമി പറഞ്ഞു. സ്ത്രീകൾ രാഷ്‌ട്രീയത്തിലേക്ക് വരുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലെന്നും ഷാസിയ പ്രതികരിച്ചു.

മുസ്ലീം സ്ത്രീകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന വാദം വിചിത്രമായി തോന്നുന്നു. സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തേണ്ടവരല്ലെ?. ഷാബ്ബിർ അഹമ്മദിന് അദ്ദേഹത്തിന്റെ മതത്തെക്കുറിച്ച് എന്താണ് അറിയുക?. പല രാജ്യങ്ങളിലും പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരുമായി മുസ്ലീം സ്ത്രീകൾ ഭരിച്ച കാര്യം അറിയില്ലെയെന്നും ഷാസിയ പ്രതികരിച്ചു.

നിരവധി രാജ്യങ്ങളിൽ മുസ്ലീം സ്ത്രീകൾ മസ്ജിദുകളിൽ പ്രാർത്ഥിക്കാറുണ്ട്. എന്നാൽ ഇവിടെ മാത്രം സ്ത്രീകൾ മസ്ജിദുകളിൽ നമാസ് നടത്താൻ പാടില്ല. താൻ ജറുസലേമിലെ അൽ അഖ്‌സാ മസ്ജിദിൽ നമാസ് നടത്തിയിട്ടുണ്ട്. ഇവിടെ മാത്രം സ്ത്രീകൾ മസ്ജിദിൽ പോകുന്നതിനെ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല.

ഇസ്ലാം മതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നമാസിനെക്കുറിച്ച് പറഞ്ഞേ മതിയാകൂ. ഇവിടെ ഏതെങ്കിലും സ്ത്രീ പൊതുസ്ഥലത്ത് നമാസ് നടത്തുന്നത് കണ്ടിട്ടുണ്ടോയെന്നും ഷാസിയ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് മുസ്ലീം സ്ത്രീകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ ഷാബിർ അഹമ്മദ് രംഗത്ത് എത്തിയത്. ഇവിടെ ആണുങ്ങൾ ബാക്കിയില്ലേ എന്നും, സ്ത്രീകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇസ്ലാമിനെ നശിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Tags: namazELELCTION
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies