Elon Musk - Janam TV
Thursday, July 10 2025

Elon Musk

മസ്കുമായി ഒരു ബന്ധവുമില്ല; സ്പേസ് എക്സുമായി സ​ഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്

വാഷിം​ഗ്ടൺ: സ്പേസ് എക്സ് സിഇഒ ഇലോൺ മസ്കുമായി യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിച്ച് യുഎസ്. സ്പേസ് എക്സുമായി സഹകരിച്ചുള്ള ഹൈപ്പർസോണിക് റോക്കറ്റ് പരീക്ഷണ പദ്ധതി റദ്ദാക്കിയതായി യുഎസ് വ്യോമസേന ...

ദശാബ്ദങ്ങള്‍ക്ക് ശേഷം ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയിലെ ആദ്യ 10 ല്‍ നിന്ന് ബില്‍ ഗേറ്റ്‌സ് പുറത്ത്; മസ്‌ക് ഒന്നാമത്, അംബാനിയുടെ റാങ്ക് 16

ബ്ലൂംബെര്‍ഗ് ആഗോള ശതകോടീശ്വര പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ നിന്ന് ബില്‍ ഗേറ്റ്‌സ് പുറത്ത്. വര്‍ഷങ്ങളായി ശതകോടീശ്വര പട്ടികയില്‍ രാജപ്രൗഢിയോടെ വാണിരുന്ന മൈക്രോസോഫ്റ്റ് സ്ഥാപകന്‍ 12 ാം ...

‘അമേരിക്ക പാർട്ടി’!! പുതിയ രാഷ്‌ട്രീയ പാർട്ടിയുമായി ഇലോൺ മസ്‌ക്; സ്വാതന്ത്ര്യം തിരികെ നൽകുമെന്ന് ശതകോടീശ്വരൻ

വാഷിം​ഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാമായി അഭിപ്രായ ഭിന്നത രൂക്ഷമായതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. അമേരിക്കകാരുടെ നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരികെ ...

ട്രംപ്-മസ്‌ക് പോര് മൂക്കുന്നു; സബ്‌സിഡിയില്ലായിരുന്നെങ്കില്‍ മസ്‌ക് കടപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് തിരികെ മടങ്ങേണ്ടി വന്നേനെയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്‍ സുഹൃത്തും ബിസിനസ് പ്രമുഖനുമായ ഇലോണ്‍ മസ്‌കുമായുള്ള ബന്ധം ഒരിടവേളക്ക് ശേഷം പൊട്ടിത്തെറിയിലേക്ക്. പരസ്പരം കടുത്ത പ്രസ്താവനകളുമായി പഴയ സുഹൃത്തുക്കള്‍ ...

ജൂലൈയില്‍ ടെസ്‌ല ഇന്ത്യയിലെ കാര്‍ വില്‍പ്പന ആരംഭിക്കും; മോഡല്‍ വൈയുടെ വില 50 ലക്ഷം രൂപയ്‌ക്കടുത്ത്

ന്യൂഡെല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇവി കമ്പനിയായ ടെസ്‌ല ജൂലൈയില്‍ ഇന്ത്യയിലെ ആദ്യ ഷോറൂമുകള്‍ തുറക്കും. ഇതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയിലേക്ക് ടെസ്ലയുടെ ഔദ്യോഗിക ...

പരീക്ഷണത്തിനിടെ വൻസ്‌ഫോടനം; ഇലോൺ മസ്‌കിന്റെ സ്പേസ് X സ്റ്റാർഷിപ്പ് പേടകം പൊട്ടിത്തെറിച്ചു; വീഡിയോ

ഇലോൺ മസ്കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പേടകം ഗ്രൗണ്ട് ടെസ്റ്റിങിനിടെ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ഷിപ്പ് 36 എന്നറിയപ്പെടുന്ന വരാനിരിക്കുന്ന പരീക്ഷണ പറക്കലിന് സജ്ജമാക്കിയിരുന്ന പേടകമാണ് പൊട്ടിത്തെറിച്ചത്. ...

ഉയര്‍ന്ന ചെലവ്; കുറഞ്ഞ വേഗത: ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ്, ടെലികോം സേവനങ്ങള്‍ക്ക് മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് വെല്ലുവിളിയാവില്ല

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിലവിലുള്ള ഗ്രാമീണ ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ക്കും ടെലികോം സര്‍വീസുകള്‍ക്കും ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഒരു വെല്ലുവിളിയാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. ഗ്രാമീണ ...

പോര് കടുക്കുന്നു; ആരോപണങ്ങളും പ്രത്യാരോപണങ്ങളും, യുഎസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് മസ്ക്

ന്യൂഡൽഹി: ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവി സ്ഥാനത്ത് നിന്ന് ഇലോൺ മാസ്ക് രാജിവെച്ചതിന് പിന്നാലെ തർക്കം മുറുകുന്നു. യുഎസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡോണാൾഡ് ട്രംപിനെ ...

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ അനുമതി

ന്യൂഡെല്‍ഹി: ശതകോടീശ്വര സംരംഭകന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ടു വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ ...

രാം ലല്ലയെ കണ്ടുതൊഴുത് സീനിയര്‍ മസ്‌ക്; ഇന്ത്യ അത്ഭുതകരമായ സ്ഥലം, ഇന്ത്യന്‍ ഇവി ബിസിനസിന് ആവേശം പകര്‍ന്ന് സന്ദര്‍ശനം

ന്യൂഡെല്‍ഹി: ടെസ്‌ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് തന്റെ ഇവി, ഇന്റര്‍നെറ്റ് ബിസിനസുകളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കാനൊരുങ്ങി നില്‍ക്കുകയാണ്. എന്നാല്‍ ജൂനിയര്‍ മസ്‌കിന് ഒരു ചുവടുമുന്നേ ഇന്ത്യയിലെത്തിയിരിക്കുകയാണ് പിതാവ് ...

ടെസ്‌ല ഇന്ത്യയില്‍ കാറുകള്‍ നിര്‍മിച്ചേക്കില്ലെന്ന് കേന്ദ്രം; ഇവി നയത്തോട് താല്‍പ്പര്യം കാട്ടി മെഴ്‌സിഡസും ഫോക്‌സ്‌വാഗണും

ന്യൂഡെല്‍ഹി: യുഎസ് ഇവി വമ്പനായ ടെസ്‌ല തങ്ങളുടെ കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്ഡി കുമാരസ്വാമി. നിലവില്‍ രാജ്യത്ത് ഷോറൂമുകള്‍ തുറക്കുന്നതില്‍ മാത്രമാണ് ...

‘സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള എന്റെ പ്രവർത്തനം അവസാനിച്ചു’; ട്രംപ് സർക്കാരിൽ നിന്ന് മസ്ക് പടിയിറങ്ങി

ന്യൂയോ‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നൽകിയ ഭരണ ചുമതലകൾ ഒഴിഞ്ഞ് എലോൺ മസ്‌ക്. ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ അതൃപ്‌തിയാണ് അപ്രതീക്ഷിത നീക്കത്തിന് കാരണമെന്നാണ് വിവരം. ട്രംപിന്റെ ...

മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രാരംഭ അനുമതി; വിദൂര സ്ഥലങ്ങളില്‍ നിര്‍ണായകമാവും, ഉയര്‍ന്ന ചെലവ് തിരിച്ചടി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിനായി ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് പ്രാഥമിക അംഗീകാരമായി ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കി ടെലികോം മന്ത്രാലയം. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ...

ഇന്ത്യക്കാരുടെ ബുക്കിംഗ് തുക തിരിച്ചു നല്‍കി ടെസ്‌ല, വൈകാതെ വീണ്ടും കാണാമെന്ന് ഇ-മെയ്ല്‍, ടെസ്‌ലയുടെ ഇന്ത്യന്‍ ലോഞ്ച് വൈകില്ലെന്ന് സൂചന

മുംബൈ: ഇന്ത്യക്കാര്‍ ബുക്ക് ചെയ്ത മോഡല്‍ 3 കാറുകളുടെ ബുക്കിംഗ് തുക തിരിച്ചുനല്‍കി യുഎസ് ഇവി വമ്പനായ ടെസ്‌ല. 2016 ല്‍ മോഡല്‍ 3 കാറുകള്‍ക്കായി ബുക്ക് ...

ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശനത്തിന് മുന്നോടിയായി മോദി-മസ്‌ക് ചര്‍ച്ച; സാങ്കേതികവിദ്യാ സഹകരണം ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള അപാരമായ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന് ...

ടെസ്‌ലയോ ബിവൈഡിയോ? ആരെ തള്ളും ആരെ കൊള്ളും; നിലപാട് വ്യക്തമാക്കി പിയൂഷ് ഗോയല്‍

മുംബൈ: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും ചൈനീസ് കമ്പനിയായ ബിവൈഡി കമ്പനിയുടെ ഇന്ത്യന്‍ വിപണി പ്രവേശനം നിയന്ത്രിക്കുമെന്നും വാണിജ്യ മന്ത്രി ...

വാക്ക് പാലിച്ചു; നാസയ്‌ക്കും ട്രംപിനും നന്ദി: ക്രൂ-9 ബ​ഹിരാകാശ യാത്രികരുടെ തിരിച്ചുവരവിനെ പ്രശംസിച്ച് ഇലോൺ മസ്ക്

വാഷിം​ഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമെത്തിയ ക്രൂ-9 ബ​ഹിരാകാശ യാത്രികരുടെ തിരിച്ചുവരവിനെ പ്രശംസിച്ച് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ...

കുഞ്ഞുമസ്ക് മൂക്ക് തുടച്ചു; 145 വർഷം പഴക്കമുള്ള മേശയെ പടിക്ക് പുറത്താക്കി ട്രംപ്; ജെർമോഫോബിയയെന്ന് മാദ്ധ്യമങ്ങൾ

വാഷിം​ഗ്ടൺ: ഇലോൺ മസ്കിന്റെ മകന്റെ കുട്ടിക്കളിക്ക് പിന്നാലെ മേശയെ പടിക്ക് പുറത്താക്കി ഡോണൾഡ് ട്രംപ്. മുൻ യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വർഷം പഴക്കമുള്ള മേശയാണ് മാറ്റിയത്. ...

ടെസ്ല in ഇന്ത്യ!! ഏപ്രിലോടെ ഈ രണ്ട് നഗരങ്ങളിൽ ഷോറൂമുകൾ; 21 ലക്ഷത്തിന് താഴെയുള്ള കാറുകളുടെ വിൽപന ആദ്യം

മുംബൈ: ഇന്ത്യയിൽ വിപണി തുറക്കാനൊരുങ്ങി ടെസ്ല. ഈ വർഷം ഏപ്രിൽ മാസത്തോടെ ഇന്ത്യയിൽ റീട്ടെയിൽ കച്ചവടം ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. ബെർളിനിലുള്ള ടെസ്ല പ്ലാന്റിലെ വസ്തുക്കൾ ഇതിനായി ഇരക്കുമതി ...

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

ന്യൂഡൽഹി: യുഎസിൽ ടെക്ഭീമൻ ഇലോൺ മസ്‌കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ തുറന്ന് ടെസ്‌ല. ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യൻ വിപണിയിൽ ...

“5 മാസം മുമ്പ് കുഞ്ഞിന് ജന്മം നൽകി, പിതാവ് ഇലോൺ മസ്ക്”; അവകാശവാദവുമായി ഇൻഫ്ലുവൻസർ

സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ കുഞ്ഞിന് താൻ ജന്മം നൽകിയെന്ന അവകാശവാദവുമായി പ്രമുഖ സോഷ്യൽമീഡിയ താരം. വലിയ ആരാധകവൃന്ദമുള്ള ഇൻഫ്ലുവൻസറായ ആഷ്ലി സെന്റ് ക്ലെയറാണ് അവകാശവാദവുമായി ...

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം; സ്പേസ് എക്സ് തലവൻ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തും

വാഷിം​ഗ്ടൺ: ദ്വിദിന സന്ദർശനത്തിനായി യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്പേസ് എക്സ് മേധാവിയും യുഎസ് ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ തലവനുമായ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തും. രാത്രി പത്ത് ...

പ്രധാനമന്ത്രി യുഎസിൽ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം, ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ച; യുഎസ് ഇന്റലിജൻസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി മോദി

വാഷിംഗ്‌ടൺ: രണ്ട് ദിവസത്തെ യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടൺ ഡിസിയിൽ എത്തി. ഇന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. വ്യാപാരം, ...

ഫ്യൂഡലിസ്റ്റ് സക്കർബർ​ഗ്, 2-ാമത്തെ ജന്മി മസ്ക്; AI അപകടകരമെന്ന് എഎൻ ഷംസീർ

മെറ്റ ഉടമ മാർക്ക് സക്കർബർ​ഗിനെയും ശതകോടീശ്വരൻ ഇലോൺ മസ്കിനെയും വിമർശിച്ച് സ്പീക്കർ എഎൻ ഷംസീർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നതിനിടെയായിരുന്നു സക്കർബർ​ഗിനെയും മസ്കിനെയും ഷംസീർ കുറ്റപ്പെടുത്തിയത്. ഇപ്പോൾ ...

Page 1 of 8 1 2 8