ജൂലൈയില്‍ ടെസ്‌ല ഇന്ത്യയിലെ കാര്‍ വില്‍പ്പന ആരംഭിക്കും; മോഡല്‍ വൈയുടെ വില 50 ലക്ഷം രൂപയ്ക്കടുത്ത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ജൂലൈയില്‍ ടെസ്‌ല ഇന്ത്യയിലെ കാര്‍ വില്‍പ്പന ആരംഭിക്കും; മോഡല്‍ വൈയുടെ വില 50 ലക്ഷം രൂപയ്‌ക്കടുത്ത്

ജൂലൈ പകുതിയോടെ മുംബൈയിലാവും ആദ്യ ഷോറൂം തുറക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2025, 07:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇവി കമ്പനിയായ ടെസ്‌ല ജൂലൈയില്‍ ഇന്ത്യയിലെ ആദ്യ ഷോറൂമുകള്‍ തുറക്കും. ഇതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയിലേക്ക് ടെസ്ലയുടെ ഔദ്യോഗിക പ്രവേശനം നടക്കും. ജൂലൈ പകുതിയോടെ മുംബൈയിലാവും ആദ്യ ഷോറൂം തുറക്കുക. പിന്നാലെ ന്യൂഡെല്‍ഹി ഷോറൂമും തുടക്കും.

മെയ്ഡ് ഇന്‍ ചൈന

ഇന്ത്യയില്‍ വില്‍ക്കാനുള്ള കാറുകളുടെ ആദ്യ ശ്രേണി ടെസ്ല എത്തിച്ചിട്ടുണ്ട്. ടെസ്‌ലയുടെ ചൈനയിലെ ഷാംഗ്ഹായിയിലെ ഫാക്ടറിയില്‍ നിര്‍മിച്ച മോഡല്‍ വൈ റിയര്‍വീല്‍ െ്രെഡവ് എസ്‌യുവികളാണ് ഇവ. ലോകത്തിലെ ഏറ്റവും വില്‍പ്പനയുള്ള ഇലക്ട്രിക് കാറാണ് മോഡല്‍ വൈ. യുഎസ്, ചൈന, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ നിന്ന് സൂപ്പര്‍ചാര്‍ജര്‍ പാര്‍ട്‌സുകള്‍, കാര്‍ ആക്‌സസറികള്‍, ഉല്‍പ്പന്നങ്ങള്‍, സ്‌പെയറുകള്‍ എന്നിവയും ഇറക്കുമതി ചെയ്തിട്ടുണ്ട്.

വില അല്‍പ്പം കൂടുതല്‍

31988 ഡോളര്‍ അഥവാ ഏകദേശം 28 ലക്ഷം രൂപ വിലയാണ് മോഡല്‍ വൈക്ക് ഇട്ടിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഇറക്കുമതി നികുതി 24,250 ഡോളര്‍ (ഏകദേശം 21 ലക്ഷം രൂപ). എല്ലാം ചേര്‍ത്ത് 56000 ഡോളറാവും (ഏകദേശം 49 ലക്ഷം രൂപ) നികുതികള്‍ക്കും ഇന്‍ഷുറന്‍സിനും മുന്‍പുള്ള തുക എന്നാണ് അനുമാനിക്കുന്നത്. ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് ഈ വില അനാകര്‍ഷകമാവും എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

ഇന്ത്യന്‍ പ്രതീക്ഷകള്‍

യൂറോപ്പിലും ചൈനയിലും വില്‍പ്പന ഇടിഞ്ഞുകൊണ്ടിരിക്കെയാണ് വളര്‍ച്ച തേടി മസ്‌കിന്റെ ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നത്. താരിഫുകളും പ്രാദേശിക ഉല്‍പ്പാദനവും സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങള്‍ കാരണം മസ്‌ക് വളരെക്കാലമായി പ്രവേശനത്തിന് കാത്തിരിക്കുന്ന ഒരു വിപണിയാണ് ഇന്ത്യ. ഫെബ്രുവരിയില്‍ യുഎസില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മസ്‌ക് കണ്ടുമുട്ടിയതിന് ശേഷമാണ് ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനത്തില്‍ വഴിത്തിരിവ് ഉണ്ടായത്.

മോഡല്‍ വൈ ഇന്ത്യന്‍ വിപണിയിലേക്കുള്ള ഒരു പ്രാരംഭ ചുവടുവയ്പ്പായാണ് ടെസ്ല കാണുന്നത്. കൂടുതല്‍ മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നത് ഉള്‍പ്പെടെ സാന്നിധ്യം വിപുലീകരിക്കാന്‍ ടെസ്‌ല പദ്ധതിയിടുന്നു. കര്‍ണാടകയില്‍ ഒരു വെയര്‍ഹൗസ് കമ്പനി പാട്ടത്തിനെടുത്തിട്ടുണ്ട്. ഡെല്‍ഹിക്ക് സമീപം ഗുരുഗ്രാമിലും ഷോറൂം ആരംഭിക്കാനാണ് പദ്ധതി.

 

Tags: Elon MuskteslaTesla Model Y
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies