Emburan - Janam TV

Emburan

മുല്ലപ്പെരിയാർ പരാമർശം: എമ്പുരാനെതിരെ തമിഴ്‌നാട് നേതാക്കൾ

ചെന്നൈ : എമ്പുരാൻ വിവാദം തമിഴ്‍നാട്ടിലേക്കും പടരുന്നു. ചിത്രത്തിൽ ഡാമിനെക്കുറിച്ചുള്ള ഭീതി ജനകമായ പരാമർശമുണ്ടെന്നും അതിനാൽ അതും എഡിറ്റ് ചെയ്യണമെന്നും സിനിമ തന്നെ നിരോധിക്കണമെന്നുമാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ ...

“ഇനിയൊരിക്കലും മലയാള സിനിമ ഞാന്‍ ഫോട്ടോഗ്രാഫ് ചെയ്തില്ലെങ്കിലും ഞാന്‍ സത്യം പറയും”, ‘എമ്പുരാന്‍’ വെറുപ്പ് പ്രൊമോട്ട് ചെയ്യുന്ന സിനിമയെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം : വിവാദ സിനിമ എമ്പുരാനെതിരെ മുതിര്‍ന്ന ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്.ചിത്രം അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുമ്പോള്‍ത്തന്നെ അത് പ്രൊമോട്ട് ചെയ്യുന്നത് വെറുപ്പിനെയാണെന്ന് സണ്ണി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. ...

‘മോഹൻലാൽ ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി’; എമ്പുരാനെതിരെ സീറോ മലബാർ സഭ

എറണാകുളം : വിവാദ സിനിമ എമ്പുരാനിലെ ക്രൈസ്തവ വിശ്വാസ വിരുദ്ധതയ്‌ക്കെതിരെ സീറോ മലബാർ സഭ രംഗത്ത് വന്നു . ഈ സിനിമയുടെ പ്രമേയം ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരെന്ന് സീറോ ...

പൃഥ്വിക്കുവേണ്ടി കോംപ്രമൈസ് ചെയ്തിരുന്നെങ്കിൽ ഒരു മാസ് പടം എനിക്ക് ചെയ്യാമായിരുന്നു;എമ്പുരാൻ ചരിത്രത്തോട് നീതിപുലർത്താതെ ഇറക്കിയ ചിത്രം: ജോൺ ഡിറ്റോ

എറണാകുളം: ചരിത്രത്തോടുള്ള നിരുത്തരവാദ സമീപനം പൃഥ്വിക്ക് ഉണ്ട് എന്ന് പ്രശസ്ത സംവിധായകൻ ജോൺ ഡിറ്റോ. തയ്യാറാക്കിയ തിരക്കഥ തനിക്കു വേണ്ടി മാറ്റം വരുത്തണം എന്ന് പൃഥ്വി ആവശ്യപ്പെട്ടു ...

മകന്റെ ജാതകം മട്ടാഞ്ചേരി മാഫിയ തിരുത്തിയെഴുതാൻ നോക്കിയപ്പോൾ രക്ഷിച്ചത് RSS : ഷിജിൽ കെ കടത്തനാട്

തിരുവനന്തപുരം : എമ്പുരാൻ വിവാദത്തിൽ മകൻ പൃഥ്വി രാജിനെ ന്യായീകരിച്ച് രംഗത്തെത്തിയ നടി മല്ലിക സുകുമാരനെ പഴയ ചില കാര്യങ്ങൾ ഓര്മ്മെപ്പടുത്തി മുൻ സെൻസർ ബോർഡ് അംഗമായ ...

“മുല്ലപ്പെരിയാർ”, എമ്പുരാനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം; അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തുമെന്ന് കർഷകർ

ചെന്നൈ: വിവാദ സിനിമ എമ്പുരാനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. സിനിമയിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം കര്‍ഷകരാണ് രംഗത്ത് എത്തിയിരിക്കുന്നത്. നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും തമിഴ്‌നാട് കര്‍ഷകസംഘടന മുന്നറിയിപ്പുനല്‍കി. ...

പൃഥ്വിരാജിനെ സിനിമാസംഘടനകൾ വിലക്കിയപ്പോൾ ആർഎസ്എസ് നേതാവ് പി പി മുകുന്ദനെ കാണാൻ വന്നത് മല്ലികചേച്ചിയ്‌ക്ക് ഓർമ്മയുണ്ടോ? കുറിപ്പുമായി ഗോപൻ ചെന്നിത്തല

തിരുവനന്തപുരം : എമ്പുരാൻ വിവാദത്തിൽ അനാവശ്യ ആരോപണങ്ങളുമായി രംഗത്തെത്തിയ നടി മല്ലിക സുകുമാരനെ പഴയ ചില കാര്യങ്ങൾ ഓര്മ്മെപ്പടുത്തി മുൻ സെൻസർ ബോർഡ് അംഗമായ ഗോപൻ ചെന്നിത്തല. ...

“ക്രിസ്ത്യൻ സമൂഹത്തെയും യേശുദേവനെയും യോഹോവയെ തന്നെയും നിഴലിൽ നിർത്തുന്നു”എമ്പുരാൻ സിനിമയിലെ ക്രിസ്ത്യൻ വിരുദ്ധത

ജിതിൻ ജേക്കബ് എഴുതുന്നു “ദൈവപുത്രൻ പാപം ചെയ്യുമ്പോൾ ദൈവം കറുത്ത മാലാഖയെ (സാത്താൻ) അയക്കും.”ദൈവപുത്രൻ എന്നാൽ എന്റെ അറിവിൽ യേശു ക്രിസ്തു ആണ്. യേശു അന്യന്റെ പാപങ്ങൾ ...

പെരുന്നാൾ തലേന്നായിട്ടുകൂടെ മമ്മൂട്ടി പിന്തുണയുമായി എത്തി; മറ്റാരും പ്രതികരിച്ചില്ല ; മല്ലിക സുകുമാരൻ

കൊച്ചി : പൃഥ്വിരാജിന് സിനിമ മേഖലയില്‍ ധാരാളം ശത്രുക്കളുണ്ടെന്ന് അമ്മ മല്ലിക സുകുമാരന്‍. മേജർ രവിയുടെ വാക്കുകൾ വേദനിപ്പിച്ചെന്നും അതുകൊണ്ടാണ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ...

വിവാദ സിനിമയിൽ കേന്ദ്ര ഏജൻസിയുടെ ചിഹ്നം ദുരുപയോഗം ചെയ്തു : നടപടിയെടുക്കുമെന്ന് ഭീകരവിരുദ്ധ ഏജൻസി; എമ്പുരാനെതിരെ എൻഐഎ

കൊച്ചി : വസ്തുതകൾ വളച്ചൊടിച്ച് ചിത്രീകരിച്ചു കൊണ്ട് പ്രഥ്വിരാജ് സംവിധാനം ചെയ്ത വിവാദ സിനിമയായ എമ്പുരാനിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎയുടെ ചിഹ്നം ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ. ...

സ്റ്റീഫൻ നെടുമ്പള്ളി ഒരു വരവ് കൂടി വരും: എമ്പുരാനു മുൻപ് ലൂസിഫർ റീ റിലീസ് ഉണ്ടായേക്കുമെന്ന് ആന്റണി പെരുമ്പാവൂർ

തിരുവനന്തപുരം : ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ റിലീസിന് മുൻപായി ലൂസിഫർ വീണ്ടും തിയേറ്ററിലെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. എമ്പുരാൻ റിലീസിന് ...

‘ദൈവപുത്രൻ വന്നിരിക്കുന്നു’ ; പിറന്നാൾ ദിനത്തിൽ ടൊവിനോയുടെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ട് എമ്പുരാൻ ടീം; ആശംസകളുമായി ആരാധകർ

എമ്പുരാനിലെ ടൊവിനോ തോമസിന്റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ടൊവിനോയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തത്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവച്ചത്. ...

സ്റ്റീഫൻ നെടുമ്പള്ളിക്കൊപ്പം ജതിൻ രാംദാസ് എത്തി; ഇനി കളിമാറും

മലയാളത്തിൽ ഒരുങ്ങുന്ന വമ്പൻ ചിത്രമാണ് എമ്പുരാൻ. ആദ്യ ഭാഗമായ ലൂസിഫറിന് നൽകിയതിനേക്കാൾ ഏറെ പ്രതീക്ഷയാണ് ആരാധകർ ചിത്രത്തിന് നൽകിയിരിക്കുന്നത്. വിദേശരാജ്യങ്ങളിലായി എമ്പുരാന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ...

സ്റ്റീഫൻ നെടുമ്പള്ളിയുടേയും ജതിൻ രാംദാസിന്റെയും  കഥ പറയുന്ന രണ്ടാം ഭാഗം; ആവേശമായി എമ്പുരാന്റെ വീഡിയോ

മലയാളി പ്രേക്ഷകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫർ എന്ന ഹിറ്റ് ചിത്രം നൽകിയ അതേ ആവേശം തന്നെയാണ് രണ്ടാം ഭാഗത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ ലൂസിഫറിന്റെ ...

എമ്പുരാനിൽ നായികയായി പാക് താരം? ഷാരൂഖിന്റെ നായിക ഇനി മലയാളത്തിലുമെന്ന് സൂചന, ചിത്രങ്ങൾ കാണാം…

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഓരോ വിശേഷവും വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ സെറ്റിന്റെ നിർമ്മാണം ...