വളര്‍ച്ചക്ക് വാതില്‍ തുറന്ന് ആര്‍ബിഐ; റിപ്പോ നിരക്ക് അര ശതമാനം കുറച്ചു, സിആര്‍ആര്‍ 1% താഴ്‌ത്തി, വായ്പാ മേഖല കുതിക്കും
ന്യൂഡെല്‍ഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടരുന്നതിനിടെ റിപ്പോ നിരക്ക് ഗണ്യമായി വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 50 ബിപിഎസ് പോയന്റ് (അര ശതമാനം) കുറച്ച് 5.5 ...