EMS കോൺഗ്രസായിരുന്നു, പിണറായിയെ ഓർമിപ്പിച്ച് അൻവർ; മുഖ്യമന്ത്രിക്ക് അക്കമിട്ട് മറുപടി
തിരുവനന്തപുരം: പിവി അൻവറിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയ സാഹചര്യത്തിൽ മറുപടിയുമായി എംഎൽഎ. മുഖ്യമന്ത്രി തെറ്റിദ്ധരിച്ചെന്നും കൂടെയുള്ളവരുടെ ഉപദേശമാണ് കാരണമെന്നും അൻവർ പ്രതികരിച്ചു. പഴയ കോൺഗ്രസുകാരനാണ് ...